കണ്ണൂര്‍: പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ച ഉണ്ടാവാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
അമിതവേഗത്തിലെത്തിയ ലോറി ഡിവൈഡറില്‍ കയറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
2012ല്‍ കണ്ണൂര്‍ ചാലയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് തീപിടിത്തമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക