THIRD WAVE

ഡൽഹിയില്‍ ആറ് മാസത്തിന് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: ക്രിസ്മസ്-പുതുവത്സരാഘോഷം നിരോധിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ, ഇന്ന് അവലോകന യോഗം നടത്തും; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും

മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണ്‍, രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങി, സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ ...

കോവിഡിനു ശേഷം ആശുപത്രിയിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കൊവിഡ് കേസുകളുയരുന്നു; താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യമാണിത്. രോഗകാരിയായ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍  വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം ...

ഒമൈക്രോൺ ഭീഷണി: കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതോടെ 27 ജില്ലകളെ കേന്ദ്രം നിരീക്ഷിക്കുന്നു

ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍, രണ്ടാം തരംഗത്തിന്‍റെയത്ര തീക്ഷ്ണണമാകാനിടയില്ല

ഡല്‍ഹി: ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്‍റെയത്ര തീക്ഷ്ണണമാകാനിടയില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. വാക്സിനേഷനിലൂടെ ...

മയക്കുമരുന്ന് ഇരുട്ടും നാശവും വിനാശവും നൽകുന്നു’: പ്രധാനമന്ത്രി

‘നാം ക്ഷണിച്ചാൽ മൂന്നാം തരംഗം വരും’

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി. കൊവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും ...

കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമോ?

കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമോ?

കൊവിഡ് 19 മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് ബാധിതരാകുന്ന കുട്ടികള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധിതരാകുന്നവരില്‍ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ...

കൊവിഡ് അനാഥരാക്കിയത് 9,346 കുട്ടികളെ; കണക്കുകൾ സുപ്രീം കോടതിയില്‍

ആശ്വാസ വാർത്ത; അഞ്ചാംപനിയുടെ വാക്സിൻ എടുത്ത കുട്ടികളിൽ കോവിഡ് ബാധിച്ചാലും നേരിയ ലക്ഷണങ്ങളോടെ വന്നു പോകുമെന്ന് ഗവേഷകർ

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ ആശ്വാസ വാർത്തയുമായി ഇന്ത്യൻ ​ഗവേഷകർ. അഞ്ചാംപനിയുടെ വാക്സിൻ (എംഎംആർ) എടുത്ത കുട്ടികളിൽ കോവിഡ് ബാധിച്ചാലും നേരിയ ലക്ഷണങ്ങളോടെ ...

കുട്ടികൾക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നോവാവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈയിൽ ആരംഭിക്കും

കൊവിഡ് മൂന്നാം തരംഗം ഉറപ്പ്‌; കോവിഡിന്റെ ആദ്യ രണ്ടു തരംഗങ്ങളില്‍ നിന്ന് ആളുകള്‍ ഒന്നും പഠിച്ചില്ല; ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നു, ജനം ഒത്തു ചേരുന്നു; അടുത്ത ആറ്-എട്ട് ആഴ്‌ച്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്‌

ഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗ മുന്നറിയിപ്പുമായി എയിംസ് മേധാവി ...

കൊവിഡ് അനാഥരാക്കിയത് 9,346 കുട്ടികളെ; കണക്കുകൾ സുപ്രീം കോടതിയില്‍

കുട്ടികളിലെ സിറോപോസിറ്റിവിറ്റി മുതിർന്നവരെ അപേക്ഷിച്ച് കൂടുതൽ; കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ കൂടുതലായി ബാധിക്കില്ലെന്ന് പഠനം

ഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ മൂന്നാം തരംഗ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. മൂന്നാം തരംഗം കുട്ടികളെയാകും കൂടുതല്‍ ബാധിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ആശ്വാസമായി പുതിയ പഠന ഫലം. ...

മൂക്കില്‍ നിന്ന് സ്രവം ശേഖരിക്കേണ്ട, കോവിഡ് പരിശോധനയ്‌ക്ക് ‘കുലുക്കുഴിഞ്ഞ വെള്ളം’, മൂന്ന് മണിക്കൂറില്‍ ഫലം: ഐസിഎംആര്‍ അംഗീകരിച്ച പുതിയ ‘ആര്‍ടി- പിസിആര്‍’ രീതി- വീഡിയോ

മൂന്നാം തരംഗം ഉടനെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ് ! രാജ്യത്ത് നാലാഴ്ചയ്‌ക്കുള്ളില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യത

ഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഉടനെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം രണ്ടു മുതല്‍ 20 വയസുവരെയുള്ളവര്‍ക്ക് മൂന്നാം തരംഗത്തില്‍ ...

രാജ്യത്ത്‌ കോവിഡിന്റെ മൂന്നാം തരംഗ സൂചന നൽകി കുട്ടികളിൽ കോവിഡ്‌ പടരുന്നു, ആശങ്ക

രാജ്യത്ത്‌ കോവിഡിന്റെ മൂന്നാം തരംഗ സൂചന നൽകി കുട്ടികളിൽ കോവിഡ്‌ പടരുന്നു, ആശങ്ക

മുംബൈ: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകള്‍ നൽകി കുട്ടികളില്‍ വെെറസ്ബാധ പടരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേർക്ക് കോവിഡ് ...

സംസ്ഥാനത്ത് മൂന്ന് വൈറസ് വകഭേദങ്ങളുടെ വ്യാപനം കൂടുതല്‍

മൂന്നാം തരംഗത്തിന് സാധ്യത; വാക്‌സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക; ‘വാക്‌സിന്‍ സ്വീകരിച്ചവരും പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം; കനത്ത ജാഗ്രത തുടരണം’

കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സാര്‍വദേശീയ തലത്തിലും രാജ്യത്തും ചര്‍ച്ച നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം ...

Latest News