THIRUPPATHI

ഓക്​സിജന്‍ ലഭിക്കാതെ നാലു കോവിഡ്​ രോഗികള്‍ മരിച്ചു; സംഭവം മധ്യപ്രദേശില്‍

​ഓക്സി​ജ​ൻ സി​ലി​ണ്ട​ർ നി​റ​യ്‌ക്കാ​ൻ അ​ഞ്ച് മി​നി​റ്റ് വൈ​കി​; തി​രു​പ്പ​തി​യി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ 11 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി മ​രി​ച്ചു

തി​രു​പ്പ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ 11 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി മ​രി​ച്ചു. തി​രു​പ്പ​തി​യി​ലു​ള്ള റു​യ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ...

കാണിക്കയായി തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും നിരോധിത നോട്ടുകള്‍ കണ്ടെടുത്തു

കാണിക്കയായി തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും നിരോധിത നോട്ടുകള്‍ കണ്ടെടുത്തു

തിരുപ്പതി: തിരുപ്പതി ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ്. 50 കോടിയിലേറെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകള്‍ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തരില്‍നിന്നു കാണിക്കയായി ലഭിച്ചു. 18 കോടിയടെ ...

തിരുപ്പതി ലഡ്ഡുവിൽ കൊല്ലം കശുവണ്ടി പരിപ്പും

തിരുപ്പതി ലഡ്ഡുവിൽ കൊല്ലം കശുവണ്ടി പരിപ്പും

തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡുവില്‍ ഇനി കൊല്ലത്തെ കശുവണ്ടി പരിപ്പും. ലഡു നിര്‍മാണത്തിനായി കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് കശുവണ്ടി വാങ്ങാന്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണയായി. ...

പാടം ഉഴുതുമറക്കുന്നതിനിടെ കര്‍ഷകന് കിട്ടിയത് വജ്രക്കല്ല്

പാടം ഉഴുതുമറക്കുന്നതിനിടെ കര്‍ഷകന് കിട്ടിയത് വജ്രക്കല്ല്

തിരുപ്പതി: പാടം ഉഴുതുമറക്കുന്നതിനിടെ കര്‍ഷകന് 60 ലക്ഷത്തോളം വിലമതിക്കുന്ന വജ്രക്കല്ല് കിട്ടി. രണ്ടാം തവണയാണ് ഈ മണ്‍സൂണില്‍ ഇവിടെ നിന്ന് വജ്രക്കല്ല് ലഭിക്കുന്നത്. സംഭവം നാട് മുഴുവന്‍ ...

Latest News