THUG LIFE MOVIE

‘ത​ഗ് ലൈഫ്’ ഷൂട്ടിങ്ങിനിടെ അപകടം; നടൻ ജോജു ജോർജിന് പരിക്ക്

ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ...

കമൽ ഹാസൻ-മണിരത്‌നം ചിത്രം ‘തഗ് ലൈഫിൽ ചിമ്പുവും പ്രധാന വേഷത്തിൽ എത്തുന്നു

മണിരത്നം - കമൽ ഹാസൻ ചിത്രം 'തഗ് ലൈഫിൽ' മറ്റൊരു തെന്നിന്ത്യൻ സൂപ്പർ താരം കൂടി സിനിമയുടെ ഭാഗമാകുന്നു. സൂപ്പർ താരം സിലമ്പരശൻ ചിത്രത്തിൽ പ്രധാന റോളിൽ ...

കമൽഹാസൻ-മണിരത്നം ചിത്രം ‘തഗ് ലൈഫിൽ’ ഒരു മലയാളി താരം കൂടി

സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ 'തഗ് ലൈഫ്' എന്ന സിനിമ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമാണ്. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിന്റെ ...

കമല്‍ഹാസന്‍- മണിരത്‌നം ചിത്രം; തഗ് ലൈഫി’ല്‍ ഒരു മലയാളി താരം കൂടി

കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തഗ് ലൈഫ്'. ഇപ്പോഴിതാ നടന്‍ ജോജു ജോര്‍ജും ചിത്രത്തിന്റെ ഭാഗമാവുമെന്ന് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'രംഗരായ ശക്തിവേല്‍ ...

‘തഗ് ലൈഫ്’: കമല്‍ഹാസന്‍-മണിരത്നം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

കമല്‍ഹാസന്‍-മണിരത്നം കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 'തഗ് ലൈഫ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ അതി ഗംഭീരമായ ടൈറ്റില്‍ അന്നൗണ്‍സ്മെന്റ് ...

Latest News