TINI TOM SPEAKS

പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ട്രോളാമെങ്കിൽ എന്നെ ട്രോളാൻ പാടില്ലെന്ന് പറയാൻ പാടില്ല; ഒരിക്കലും ട്രോളന്മാരെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല.’’–ടിനി ടോം

ട്രോളന്മാരെ ഒരിക്കലും മോശമായി വിമർശിച്ചിട്ടില്ലെന്ന് നടൻ ടിനി ടോം. മോശം കമന്റ് ഇടുന്ന ആളുകളെക്കുറിച്ച് പറഞ്ഞത് ഒരഭിമുഖത്തിൽ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും ടിനി ടോം ...

‘എടാ ജോഷി സാറിന്റെ ഒരു പടത്തിൽ അഭിനയിച്ചാൽ നീ പൂർണനാകൂ’’ എന്ന് എന്നോട് പണ്ട് സുരേഷേട്ടൻ പറഞ്ഞിട്ടുണ്ട്; പാപ്പൻ ജനങ്ങൾ കാത്തിരുന്ന സുരേഷ്‌ഗോപി ചിത്രമെന്ന് ടിനി ടോം

പാപ്പൻ ജനങ്ങൾ കാത്തിരുന്ന സുരേഷ്‌ഗോപി ചിത്രമെന്ന് ടിനി ടോം. സംവിധായകരുടെ സംവിധായകനായ ജോഷിയുടെ ഒരു ചിത്രത്തിൽ അഭിനയിക്കുക എന്ന സ്വപ്നം ഈ ചിത്രത്തിലൂടെ യാഥാർഥ്യമായി. തന്റെ വിജയങ്ങളിൽ ...

‘കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്തവർക്കിടയിൽ സുരേഷേട്ടൻ അത്ഭുതം’; സുരേഷ് ​ഗോപിയെ കുറിച്ച് ടിനി

ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘനക്ക് സുരേഷ് ​ഗോപി കൈമാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ സിനിമകളുടെ അഡ്വാൻസിൽ ...

25 വർഷത്തെ സൗഹൃദം; വിനായകനെ ചേർത്തുനിർത്തി ടിനി ടോം

നടൻ വിനായകനൊപ്പമുള്ള ഇരുപത്തിയഞ്ച് വർഷത്തെ സൗഹൃദം ആഘോഷിച്ച് ടിനി ടോം .കോളേജ് മുതലുള്ള സൗഹൃദമാണ് തങ്ങൾ തമ്മിലെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. വിനായകനൊപ്പമുള്ള ചിത്രവും ടിനി ...

‘ഫാമിലി ഫോട്ടോയില്‍ പുറകില്‍ നില്‍ക്കുന്ന അച്ഛനെയും അമ്മയെയും മോള്‍ ഇങ്ങനെയാണോ വിളിക്കുന്നത്?’; അസഭ്യ കമന്റിന് മറുപടിയുമായി ടിനി ടോം

സോഷ്യല്‍ മീഡിയയില്‍ വന്ന അസഭ്യ കമന്റിന് മറുപടിയുമായി നടന്‍ ടിനി ടോം. മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് പങ്കുവച്ച പോസ്റ്റിന് താഴെയാണ് അസഭ്യ കമന്റ് എത്തിയത്. 50 ...

വിശപ്പടങ്ങുന്നതിനായി കിറ്റ് നല്‍കുന്നതുകൊണ്ട് മാത്രം ജനങ്ങള്‍ സന്തോഷിക്കില്ല; ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം; കിറ്റുകൊണ്ട് അവര്‍ക്ക് വിശപ്പടങ്ങുമായിരിക്കും എന്നാല്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണ്;. അതുകൊണ്ട് എത്ര സ്വര്‍ണ്ണപൂട്ടിട്ട് പൂട്ടിയാലും എത്ര കിറ്റ് കൊടുത്താലും ജനങ്ങള്‍ സന്തോഷവാന്മാരാകില്ലെന്ന് ടിനി ടോം 

വിശപ്പടങ്ങുന്നതിനായി കിറ്റ് നല്‍കുന്നതുകൊണ്ട് മാത്രം ജനങ്ങള്‍ സന്തോഷിക്കില്ലെന്ന് ടിനി ടോം. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടിനി. ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. കിറ്റുകൊണ്ട് ...

Latest News