TOMIN J THACHANKIRI

ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങള്‍ മാത്രം;  സംസ്ഥാന പൊലീസ് മേധാവി ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍, സാധ്യതയിൽ മുൻപന്തിയിലുള്ളത്  ടോമിൻ തച്ചങ്കരി

ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങള്‍ മാത്രം; സംസ്ഥാന പൊലീസ് മേധാവി ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍, സാധ്യതയിൽ മുൻപന്തിയിലുള്ളത് ടോമിൻ തച്ചങ്കരി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങള്‍ മാത്രം ശേഷിക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍. സാധ്യതയിൽ മുൻപന്തിയിലുള്ള ടോമിൻ തച്ചങ്കരി, ...

ഡിജിപി ടോമിന്‍. ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

ഡിജിപി ടോമിന്‍. ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടിഒയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ഡിജിപി ടോമിന്‍ ജെ.തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. തച്ചങ്കരിക്കെതിരെ തെളിവില്ലെന്നാണ് അ‌ന്വേഷണ സംഘത്തിൻ്റെ നിലപാട്. ...

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു​നേ​രെ ക​ല്ലേ​റ്

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാരനെ സ്റ്റാൻഡിൽ നിന്നും ഇറക്കിവിട്ട് യൂണിയൻ നേതാക്കൾ

തിരുവനന്തപുരം തമ്പാനൂർ സ്റ്റാൻഡിൽ നിന്നും കെ എസ് ആർ ടി സി ജീവനക്കാരനെ യൂണിയൻ നേതാക്കൾ ഇറക്കിവിട്ടു. തമ്പാനൂരിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയ ജീവനക്കാരനെയാണ് ബസ് ...

മഴക്കെടുതി: ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ സൗജന്യമായി എത്തിക്കും; കെ എസ് ആർ ടി സി

മഴക്കെടുതി: ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ സൗജന്യമായി എത്തിക്കും; കെ എസ് ആർ ടി സി

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കെ എസ് ആർ ടി സിയും. കാലവർഷം ഏറ്റവുമധികം ദുരിതം വിതച്ച വയനാട്, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, എന്നീ ജില്ലകളിലേക്ക് സംഘടനകളും ...

Latest News