TSUNAMI

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഫിലിപ്പീന്‍സില്‍ വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് ...

അഗ്നിപർവ്വത സ്‌ഫോടനത്തിനും സുനാമിക്കും ശേഷം ‘സഹായം’ ആവശ്യപ്പെട്ട് ടോംഗ

അഗ്നിപർവ്വത സ്‌ഫോടനത്തിനും സുനാമിക്കും ശേഷം ‘സഹായം’ ആവശ്യപ്പെട്ട് ടോംഗ

ശനിയാഴ്ച ഹംഗ-ടോംഗ-ഹംഗ-ഹാപായി പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനാൽ ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും അടിയന്തര ആവശ്യവുമായി ടോംഗ "സഹായം" ആവശ്യപ്പെടുന്നു. ശനിയാഴ്ച അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു - 1991 ൽ ഫിലിപ്പീൻസിലെ ...

സമുദ്രാന്തര്‍ഭാഗത്ത് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ  തുടര്‍ന്ന് ദ്വീപ് രാഷ്‌ട്രമായ ടോംഗയില്‍   സുനാമി; ആഞ്ഞടിച്ച് കൂറ്റന്‍ സുനാമിത്തിരകള്‍, വീഡിയോ

സമുദ്രാന്തര്‍ഭാഗത്ത് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ  തുടര്‍ന്ന് ദ്വീപ് രാഷ്‌ട്രമായ ടോംഗയില്‍   സുനാമി; ആഞ്ഞടിച്ച് കൂറ്റന്‍ സുനാമിത്തിരകള്‍, വീഡിയോ

സമുദ്രാന്തര്‍ഭാഗത്ത് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ  തുടര്‍ന്ന് ദ്വീപ് രാഷ്ട്രമായ ടോംഗയില്‍   സുനാമി. തീരപ്രദേശത്തെ ആളുകളോട് മാറിത്താമസിക്കാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. സ്‌ഫോടനത്തിന് പിന്നാലെ ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

അലാസ്‌കന്‍ ഉപദ്വീപില്‍ ഭൂചലനം

അമേരിക്കയിലെ അലാസ്‌കന്‍ ഉപദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനം 91 കിലോമീറ്ററോളം വ്യാപിച്ചു. ഇതേ തുടര്‍ന്ന് അലാസ്‌കയിലും അലാസ്‌കന്‍ ദ്വീപിലും ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ജപ്പാനില്‍ ശക്തമായ ഭൂചലനം; സു​നാ​മി​ക്ക് സാ​ധ്യ​ത

ജ​പ്പാ​നി​ല്‍ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് സം​ഭ​വി​ച്ച​ത്. വ​ട​ക്ക്- കി​ഴ​ക്ക​ന്‍ ജ​പ്പാ​നി​ലെ മി​യാ​ഗി പ്ര​വി​ശ്യ​യി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍. ...

‘അല്ല അച്ഛോ എന്തൂട്ടാ ഈ സുന?’, അറിയാത്തവര്‍ക്ക് ഇനി മുകേഷ് പറഞ്ഞു തരും; പൊട്ടിച്ചിരിപ്പിച്ച് ‘സുനാമി’ ട്രെയ്‌ലര്‍

‘അല്ല അച്ഛോ എന്തൂട്ടാ ഈ സുന?’, അറിയാത്തവര്‍ക്ക് ഇനി മുകേഷ് പറഞ്ഞു തരും; പൊട്ടിച്ചിരിപ്പിച്ച് ‘സുനാമി’ ട്രെയ്‌ലര്‍

ലാല്‍ കഥയും തിരക്കഥയും ഒരുക്കി മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ‘സുനാമി’യുടെ ട്രെയ്‌ലര്‍ പുറത്ത്. പൊട്ടിച്ചിരിപ്പിക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. പാണ്ട ...

ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍  ഭൂചലനം; ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ ഭൂചലനം; ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ക്രീറ്റ്: ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ 5.7 തീവ്രതയില്‍ ഭൂചലനം ഉണ്ടായി. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. പപ്പ, ഞാനും ...

മകന്റെ സിനിമക്ക് അച്ഛന്റെ തിരക്കഥ

മകന്റെ സിനിമക്ക് അച്ഛന്റെ തിരക്കഥ

ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് " T സുനാമി ". മകന്റെ സിനിമക്ക് അച്ഛന്‍ ലാല്‍ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പിനെ തുടർന്ന് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ടോക്യോ: ജപ്പാനില്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയാണ് ഭൂചലനം. അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമിക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്‌ധർ മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തെതുടര്‍ന്ന് ടോക്യോയുടെ വടക്കന്‍ ...

സുനാമി; ഇന്തോനേഷ്യയിൽ മരണസംഖ്യ 62

സുനാമി; ഇന്തോനേഷ്യയിൽ മരണസംഖ്യ 62

ഇന്തൊനീഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 62 ആയി. 584 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും ...

വീണ്ടും ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

വീണ്ടും ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ ഞായറാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാര ദ്വീപായ ലംബോക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദ്വീപിന്റെ 40 കിലോമീറ്റര്‍ ...

Latest News