ക്രീറ്റ്: ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ 5.7 തീവ്രതയില്‍ ഭൂചലനം ഉണ്ടായി. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
പ്രാദേശിക സമയം 4.28നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹെരാകിലോന് പട്ടണത്തിന് 55 കിലോമീറ്റര്‍ അകലെ 60 കിലോമീറ്റര്‍ ആഴത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക