u s open

യു എസ് ഓപ്പൺ: ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സെരവ്

യു എസ് ഓപ്പൺ: ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സെരവ്

യു.എസ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സെരവ്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം അലഹാന്‍ഡ്രോ ഫോകിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് അഞ്ചാം നമ്ബര്‍ ...

സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണ്‍ മൂ​ന്നാം റൗ​ണ്ടി​ല്‍

സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണ്‍ മൂ​ന്നാം റൗ​ണ്ടി​ല്‍

ന്യൂ​യോ​ര്‍​ക്ക്: റ​ഷ്യ​യു​ടെ മാ​ര്‍​ഗ​രീ​ത്ത ഗ​സ്പ​രി​യാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കൊണ്ട് സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണ്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്നു. ഐ.പി.എല്‍ തുടങ്ങുന്നതിന്‌ രണ്ടാഴ്​ച മാത്രം ബാക്കിനില്‍ക്കെ വീണ്ടും കോവിഡ് ...

ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്‌ മൂന്നാം റൗണ്ടിലേക്ക്

ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്‌ മൂന്നാം റൗണ്ടിലേക്ക്

ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിന് ഈ വര്‍ഷം ആദ്യമായി ടൈ ബ്രേക്കര്‍ നഷ്ടമായി. എങ്കിലും യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ നിന്ന് മുന്നേറി. കെയ്‌ല്‍ എഡ്മണ്ടിനെ ...

യു.എസ് ഓപ്പൺ: രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഇന്ത്യൻ താരം സുമിത് നഗാല്‍

യു.എസ് ഓപ്പൺ: രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഇന്ത്യൻ താരം സുമിത് നഗാല്‍

യു.എസ് ഓപ്പണില്‍ ഇന്ത്യൻ താരമായ സുമിത് നഗാല്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കഴിഞ്ഞ വര്‍ഷം സാക്ഷാല്‍ റോജര്‍ ഫെഡറര്‍ക്ക് എതിരെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ ...