UNITED NATIONS

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: ഇതുവരെ കൊല്ലപ്പെട്ടത് 88 യുഎന്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: ഇതുവരെ കൊല്ലപ്പെട്ടത് 88 യുഎന്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്

ജനീവ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ 88 ജീവനക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍. ഒരൊറ്റ സംഘര്‍ഷത്തില്‍ ഇത്രയുമധികം യുഎന്‍ സ്റ്റാഫ് അംഗങ്ങള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണെന്ന് യുഎന്‍ അറിയിച്ചു. ...

വിദ്യാർത്ഥികളെ പഠനമികവിന്റെ അടിസ്ഥാനത്തിൽ പാസ്സാക്കുമെന്ന് യുക്രൈൻ അറിയിച്ചതായി വിദേശകാര്യമന്ത്രി

‘ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’; യുഎന്നിൽ മന്ത്രി എസ് ജയശങ്കർ

ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് യുഎൻ പൊതുസഭയിൽ വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഐക്യരാഷ്ട്രസഭയുടെ 78-ാമത് ജനറൽ അസംബ്ലി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...

കാലാവസ്ഥാ തകർച്ച; മുന്നറിയിപ്പ്‌ നൽകി ഐക്യരാഷ്‌ട്ര സംഘടന

കാലാവസ്ഥാ തകർച്ച; മുന്നറിയിപ്പ്‌ നൽകി ഐക്യരാഷ്‌ട്ര സംഘടന

കാലാവസ്ഥാ തകർച്ച തുടങ്ങിക്കഴിഞ്ഞെന്ന മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സംഘടന. കടന്നുപോയത്‌ ഉത്തരാർധഗോളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനലെന്ന ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ്‌ മുന്നറിയിപ്പ്‌ നൽകിയത്. ...

Latest News