UTHRA DEATH

അണലിയെ വാങ്ങി പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച്‌ മാര്‍ച്ച്‌ രണ്ടിന് ആദ്യ കൊലപാതകശ്രമം; അടൂര്‍ പറക്കോടുള്ള വീട്ടില്‍ വച്ച്‌ ഉത്ര രാത്രി ഉറങ്ങിയ ശേഷം കാലില്‍ കൊത്തിച്ചു; അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് മെയ് ആറിന് രാത്രി കൃത്യം നടത്തി; വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ്

പാമ്പിനെക്കൊണ്ട് കടിപ്പിക്കും മുൻപ് ഉത്രയുടെ 92 പവൻ സ്വർണം ലോക്കറിൽ നിന്നും മാറ്റി; സൂരജിന് മറ്റു യുവതികളുമായും ബന്ധം; ഉത്രയ്‌ക്ക് സർപ്പദോഷമുണ്ടെന്ന് വരുത്തിത്തീർക്കാനും ശ്രമം

കൊല്ലം: അഞ്ചല്‍ സ്വദേശിനി പാമ്പ് കടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് തെളിയുമ്പോൾ കേട്ടുകേൾവിയില്ലാത്ത കൊലപാതക രീതിയിൽ ഞെട്ടിയിരിക്കുകയാണ് കേരള സമൂഹം. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത് മാർച്ച് രണ്ടിന് സൂരജിൻ്റെ ...

എത്ര ഉറക്കത്തിലും പാമ്പുകടിയേറ്റാല്‍ അറിയും: അസഹനീയമായ വേദനയുണ്ടാകും; ഉത്രയുടെ മരണത്തില്‍ പ്രതികരിച്ച് വാവ സുരേഷ്

എത്ര ഉറക്കത്തിലും പാമ്പുകടിയേറ്റാല്‍ അറിയും: അസഹനീയമായ വേദനയുണ്ടാകും; ഉത്രയുടെ മരണത്തില്‍ പ്രതികരിച്ച് വാവ സുരേഷ്

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ചു എന്ന വാര്‍ത്ത അതിസാധാരണമായാണ് ആദ്യം പുറത്തുവന്നത്. പിന്നീട് കിടപ്പുമുറിയില്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവിച്ചതെന്ന വിവരം പുറത്തുവന്നു. ഈ വിവരങ്ങളിലൊന്നും അസാധാരണമായോ ...

യൂട്യൂബിൽ ഭർത്താവ് തിരഞ്ഞത് വിഷപ്പാമ്പുകളെ; ഉത്രയുടെ മരണത്തില്‍ നിർണായക തെളിവുമായി പൊലീസ്

യൂട്യൂബിൽ ഭർത്താവ് തിരഞ്ഞത് വിഷപ്പാമ്പുകളെ; ഉത്രയുടെ മരണത്തില്‍ നിർണായക തെളിവുമായി പൊലീസ്

യുവതി പാമ്പുകടിയേറ്റ് മരിച്ച കേസിൽ ഭർത്താവിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. ഉത്രയുടെ ഭർത്താവ് സൂരജ് വിഷപ്പാമ്പുകളെ കുറിച്ച് യൂട്യൂബിൽ തിരഞ്ഞതായും പൊലീസ് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചും ...

ഉത്രയുടെ മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്ന് മാതാപിതാക്കള്‍: സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നു?

ഉത്രയുടെ മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്ന് മാതാപിതാക്കള്‍: സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നു?

കൊല്ലം : കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. മരിച്ച ഉത്രയുടെ മാതാപിതാക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സ്വന്തം വീട്ടിലെ ...

ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി?; ഉത്രയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ

ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി?; ഉത്രയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ

കൊല്ലം : അ‍ഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ചതില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛന്‍ ആരോപിച്ചു. ...

Page 2 of 2 1 2

Latest News