UTHRA DEATH

അണലിയെ വാങ്ങി പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച്‌ മാര്‍ച്ച്‌ രണ്ടിന് ആദ്യ കൊലപാതകശ്രമം; അടൂര്‍ പറക്കോടുള്ള വീട്ടില്‍ വച്ച്‌ ഉത്ര രാത്രി ഉറങ്ങിയ ശേഷം കാലില്‍ കൊത്തിച്ചു; അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് മെയ് ആറിന് രാത്രി കൃത്യം നടത്തി; വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ്

ഉത്രകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്താന്‍ സൂരജിന്റെ ശ്രമം; ഉദ്യോഗസ്ഥരെ വകവരുത്താന്‍ സൂരജ് കൂട്ടുപിടിച്ചത് ജയിലിലുള്ള കൊലക്കേസ് പ്രതികളെ ; ഞെട്ടിക്കുന്ന മൊഴിയുമായി സുരേഷ്‌

ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വച്ച് സൂരജ് സഹതടവുകാരുമായി ഗൂഢാലോചന നടത്തിയെന്ന് മൊഴി. രണ്ടാമത്തെ തവണ സൂരജിനെയും പാമ്പ് പിടുത്തകാരൻ സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങിയപ്പോൾ ...

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

കൊല്ലം: ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം. തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഭാര്യയെ താന്‍ കൊലപ്പെടുത്തിയത് തന്നെയാണെന്ന് സൂരജ് സമ്മതിച്ചത്. ഉത്ര വധക്കേസിലെ രണ്ടാം പ്രതിയായ ...

ഉത്രയുടെ പേരില്‍ ഭീമമായ തുകയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു; ഭാര്യയെ കൊന്ന് പോളിസി തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യമിട്ടു?

ഉത്ര കൊലക്കേസിൽ നിർണായക വഴിത്തിരിവ്; ശരീരത്തിൽ ഉറക്കഗുളികയുടെ സാന്നിധ്യമുള്ളതായി പരിശോധനാ ഫലം

കൊട്ടാരക്കര: ഉത്രയുടെ ആന്തരിക അവയവ പരിശോധനയിൽ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബിൽ നിന്നാണ് പരിശോധന സംബന്ധിച്ച നിർണായക വിവരം പൊലീസിന് ലഭിച്ചത്. ...

ഉത്രയോടുള്ള സൂരജിന്റെ ദ്രോഹങ്ങള്‍ അറിഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ട് അച്ഛനും സഹോദരപുത്രനും എത്തിയിരുന്നു;  കാര്യങ്ങള്‍ വിവാഹമോചനത്തിലേക്ക് എത്തിയപ്പോള്‍ കിട്ടിയ 100 പവനും ലക്ഷങ്ങളും തിരികെ നല്‍കേണ്ടി വരുമെന്ന് ഭയന്നു; ഉത്രയുടെ അമ്മ വിരമിക്കുന്ന വകയില്‍ കിട്ടുന്ന 65 ലക്ഷവും നഷ്ടമാകുമെന്ന് ഭയന്നതോടെ കൊല്ലാന്‍ തീരുമാനിച്ചു; ഭാര്യ മരിച്ചാല്‍ സ്വത്ത് കുഞ്ഞിന്റെ പേരിലോ തന്റെ പേരിലോ കിട്ടുമെന്നും കണക്കു കൂട്ടി; സൂരജിന്റെ വിശദമായ മൊഴി

സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്ന് വനം വകുപ്പ് : ഉത്രയെ മൂര്‍ഖന്‍ കടിച്ചത് വിഷംമുറ്റിയ സമയത്ത്, സൂരജ് അറിയിച്ചത് 2 സുഹൃത്തുക്കളെ മാത്രം

അഞ്ചല്‍: ഉത്രയെ പാമ്ബ് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്. പാമ്ബ് പിടുത്തക്കാരന്‍ ചാവര്‍കോട് സുരേഷ് ആറ്റിങ്ങലിനു സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു ...

ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ തന്റെ  അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല: കെവിയറ്റ് ഹര്‍ജിയുമായി  സൂരജിന്റെ പിതാവ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക അതിമോഹം പുറത്തു വരുമ്പോൾ

ഉത്ര വധം; സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂർ കോടതി 7 ദിവസത്തേക്കു വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു 

കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്ര പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂർ കോടതി 7 ദിവസത്തേക്കു വനം വകുപ്പിന്റെ കസ്റ്റഡിയിൽ ...

സൂരജിന് കുരുക്ക് മുറുക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍;  ഉത്രയെ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തി; കടിച്ച പാമ്പ് ഏതാണെന്ന്, ഏത് ഇനത്തിൽ പെട്ടതാണെന്ന് സൂരജ് പറഞ്ഞില്ല

ഉത്രയെ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തിയിരുന്നതായി മൊഴി. അടൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സൂരജിനെതിരെ മൊഴി നൽകിയത്. ഉത്രയെ കടിച്ച പാമ്പ് ഏതാണെന്ന്, ...

വേണു സംശയിച്ചു, സുഹൃത്തായ മുന്‍ പൊലീസുകാരനോട് വിഷയം ചര്‍ച്ച ചെയ്തു; ഒടുവില്‍ ഉത്രയ്‌ക്കു വേണ്ടി വിശദമായ പരാതി തയ്യാറാക്കിയതും അയല്‍ക്കാരന്‍ തന്നെ; സൂരജിനെ കുടുക്കിയതിന് പിന്നില്‍ അയല്‍ക്കാരന്റെ സംശയങ്ങള്‍?

ഉത്ര വധക്കേസില്‍ ഉത്രയുടെ പിതാവും സഹോദരനും പോലീസിലേക്ക് എത്തുന്നത് തന്നെ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായി ഒരാളുടെ ഇടപെടലിലൂടെ . ഇയാള്‍ക്കുണ്ടായ സംശയങ്ങളാണ് സൂരജിനെ കുടുക്കിയത്. ഇതിലൂടെയാണ് കേരളത്തെ ഒന്നടങ്കം ...

ഉറക്കഗുളിക കലര്‍ത്തി നല്‍കിയത് പായസത്തിലും പഴച്ചാറിലും, ആദ്യം പാമ്പ്  കടിയേൽക്കുമ്പോൾ  ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നു: സൂരജിന്റെ കുറ്റസമ്മതമൊഴി

ഉത്രയുടെ മരണത്തിനു പിന്നിൽ കൂടുതൽ പ്രതികളുണ്ടോ എന്നറിയാൻ ടവർ പരിശോധനയുമായി സൈബർ പൊലീസ്; ഉത്ര ധരിച്ചിരുന്ന വസ്ത്രത്തിൽ പാമ്പിന്റെ ശരീര അവശിഷ്ടങ്ങളുടെ സാന്നിധ്യം?

കൊല്ലം : ഉത്രയുടെ മരണം നടക്കുന്ന സമയത്തും അതിനടുത്ത ദിനങ്ങളിലുമായി ഉത്രയുടെ അഞ്ചലിലെ വീടിനു സമീപവും സൂരജിന്റെ വീട്ടിലും എത്തിയവരുടെ ഫോൺ പരിശോധനയുമായി സൈബർ പൊലീസ്. കേസിൽ ...

അമ്മയില്ലാതെ അമ്മ വീട്ടിലേക്ക് ഒരുവയസ്സുകാരന്‍ ധ്രുവ്;  ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടില്‍ നിന്നും പൊലീസ് കൊണ്ടുപോയി

ഉത്ര കേസ്‌; സൂരജിന്റെ കുടുംബാംഗങ്ങൾക്ക് എതിരെ ഗാർഹിക, സ്ത്രീധന പീഡന കേസുകൾ നിലനിൽക്കുമെന്ന് ഷാഹിദ കമാൽ

തിരുവനന്തപുരം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് കേരള വനിതാ കമ്മിഷന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. ...

പോസ്റ്റ്‌മോര്‍ട്ടം മൂര്‍ഖന് മാത്രമല്ല പൂച്ചയക്കും;  ഉത്രയുടെ മരണം തെളിയിക്കാന്‍ മൂര്‍ഖന്‍ പാമ്പിന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതു പോലെ ദുരൂഹമായ കൊലക്കേസ് തെളിയിക്കാന്‍ പൂച്ചയ്‌ക്കും പോസ്റ്റ് മോര്‍ട്ടം നടത്തിയ സംഭവം കേരളത്തില്‍ നടന്നിട്ടുണ്ട്;  2008ല്‍ കേരള പൊലീസിനെ കുഴക്കിയ കരീലക്കുളങ്ങര കൊലക്കേസ് പൊലീസ് തെളിയിച്ചതിങ്ങനെ..
ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ തന്റെ  അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല: കെവിയറ്റ് ഹര്‍ജിയുമായി  സൂരജിന്റെ പിതാവ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക അതിമോഹം പുറത്തു വരുമ്പോൾ

മൂർഖനെ കുപ്പിയിലാക്കി സൂക്ഷിച്ചത് 11 ദിവസം, ഉത്രയുടെ ദേഹത്തിട്ടത് രാത്രി 12 മണി കഴിഞ്ഞെന്ന് സൂരജ്; അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും

കൊല്ലത്ത് പാമ്പിനെകൊണ്ട് ഉത്രയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. സൂരജ് ഉത്രയെ കൊലപ്പെടുത്തുമെന്ന് തങ്ങൾക്ക് ...

രണ്ടു കൊല്ലം അവളെ ഒരു തുള്ളി പോലും സ്നേഹിക്കാതെ അവളുടെ മനസ്സും ശരീരവും ധനവും കൈക്കലാക്കി; ഒരിക്കൽ ഏറ്റ പാമ്പുകടിയിൽ നിന്ന് അവൾ പൂർണ്ണസുഖം പ്രാപിച്ചു വരാൻ പോലും സമ്മതിക്കാതെ, കൊടുംപകയോടെ അവളെ കൊന്നു കളഞ്ഞവനെ നമ്മൾ വിളിച്ചത് സുന്ദരനായ യോഗ്യനായ ചെറുപ്പക്കാരൻ; സത്യത്തിൽ ഇവിടെ ആർക്കാണ് കുറവ്?

അടൂരിലെ വീട്ടിൽ സൂരജ് പാമ്പുമായി എത്തിയത് കണ്ടിരുന്നു; ഉത്രയുടെ സ്വർണത്തിന്റെ ഏറെ ഭാഗവും സൂരജ് കൈവശപ്പെടുത്തി; അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ കേസിൽ നിർണായകമാകുന്നു

കൊട്ടാരക്കര: സൂരജിന് പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ കേസിൽ നിർണായകമാകുന്നു. സൂരജിന്റെ അടുത്ത ബന്ധുവായ സ്ത്രീ ഇക്കാര്യം ഉത്രയുടെ വീട്ടുകാരോടും അടുപ്പക്കാരോടും വെളിപ്പെടുത്തിയതായാണ് മൊഴി. ...

രണ്ടു കൊല്ലം അവളെ ഒരു തുള്ളി പോലും സ്നേഹിക്കാതെ അവളുടെ മനസ്സും ശരീരവും ധനവും കൈക്കലാക്കി; ഒരിക്കൽ ഏറ്റ പാമ്പുകടിയിൽ നിന്ന് അവൾ പൂർണ്ണസുഖം പ്രാപിച്ചു വരാൻ പോലും സമ്മതിക്കാതെ, കൊടുംപകയോടെ അവളെ കൊന്നു കളഞ്ഞവനെ നമ്മൾ വിളിച്ചത് സുന്ദരനായ യോഗ്യനായ ചെറുപ്പക്കാരൻ; സത്യത്തിൽ ഇവിടെ ആർക്കാണ് കുറവ്?
ഉത്രയുടെ മുറിയുടെ ജനലിന്റെ പുറത്തുള്ള മണലില്‍ പാമ്പ് ഇഴഞ്ഞ പാടില്ല; അവിടെ മാത്രമല്ല മുറ്റത്തെങ്ങും അടുത്ത കാലത്തൊന്നും ഒരു പാമ്പും ഇഴഞ്ഞിട്ടില്ല;  ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണില്‍ കുഴിയാനകളുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്; നിറയെ കുഴിയാനക്കുഴികൾ വീടിന്റെ ഭിത്തിയോട് ചേർന്നുള്ള മണ്ണിലുണ്ട് ; വാവ സുരേഷ് പറയുന്നു

പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് സൂരജ് അറസ്റ്റിലാണ്. എന്നാൽ സൂരജിനു നേരെയുള്ളത് ആരോപണമാണെന്നും പാമ്പ് മരക്കൊമ്പിലൂടെയോ ജനലിലൂടെയോ ഇഴഞ്ഞ് മുറിക്കുള്ളിൽ കയറിയതാകാമെന്നുമാണ് ഇയാളുടെ വീട്ടുകാരുടെ വാദം. ...

നിന്നെ ഒരിക്കലും ഇന്നാട്ടിലെ സ്ത്രീകൾക്ക് ഒരു പുരുഷനായി അംഗീകരിക്കാൻ കഴിയില്ല. കാരണം പെണ്ണിന്റെ കാഴ്ചപ്പാടിലെ പുരുഷൻ അവളെ സ്നേഹിക്കുന്നവനാണ്, സംരക്ഷിക്കുന്നവനാണ്. അല്ലാതെ കെട്ടിയ താലിയുടെ ബലത്തിൽ പിഴിഞ്ഞുറ്റി ചണ്ടിയാകുമ്പോൾ കൊന്നു കളയുന്നവനല്ല; വൈറലായി കുറിപ്പ്‌

കേരളത്തിന്റെ മനസ്സിൽ ഒരു കണ്ണുനീർതുള്ളിയായി മാറിയിരിക്കുകയാണ് കൊല്ലം അഞ്ചലിലെ ഉത്ര എന്ന പെൺകുട്ടി. ജീവനിൽ പാതി എന്നു കരുതുന്ന ഭർത്താവ് തന്നെ പാമ്പു കടിയേല്‍പിച്ച് അവളെ കൊന്നു ...

പാമ്പിനെ വാങ്ങിയതും ഭാര്യയെ കൊലപ്പെടുത്തിയതും സൂരജ് സുഹൃത്തിനോട് പറഞ്ഞു; ഉറക്ക ഗുളികയോടൊപ്പം ലഹരി മരുന്ന് നൽകിയതായും സംശയം

പാമ്പിനെ വാങ്ങിയതും ഭാര്യയെ കൊലപ്പെടുത്തിയതും സൂരജ് സുഹൃത്തിനോട് പറഞ്ഞു; ഉറക്ക ഗുളികയോടൊപ്പം ലഹരി മരുന്ന് നൽകിയതായും സംശയം

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയതായി സൂരജ് പറഞ്ഞുവെന്ന് സുഹൃത്തിൻ്റെ മൊഴി. പൊലീസിന് നൽകിയ മൊഴിയിലാണ് സൂരജിൻ്റെ സുഹൃത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. പാമ്പിനെ വാങ്ങിയതും ഭാര്യയെ കൊലപ്പെടുത്തിയതും സൂരജ് സുഹൃത്തിനോട് ...

ഉത്രയെ കടിച്ച കരിമൂര്‍ഖന്‍ അഞ്ചലില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്നത്;  കൊല്ലും മുമ്പ് ജ്യൂസില്‍ ചേര്‍ത്തത് 650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോള്‍ ഗുളികകളും ഉറക്കം വരുത്തുന്ന ചില അലര്‍ജി ഗുളികകളും

ഉത്രയെ കടിച്ച കരിമൂര്‍ഖന്‍ അഞ്ചലില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്നത്; കൊല്ലും മുമ്പ് ജ്യൂസില്‍ ചേര്‍ത്തത് 650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോള്‍ ഗുളികകളും ഉറക്കം വരുത്തുന്ന ചില അലര്‍ജി ഗുളികകളും

കൊട്ടാരക്കര: കടുത്ത കറുപ്പു നിറമുള്ള ശരീരത്തോടു കൂടിയ മൂർഖനെ ഉപയോഗിച്ചാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് പറയുന്നത്. എന്നാൽ ഇത്തരം മൂർഖൻ അഞ്ചൽ മേഖലയിൽ അപൂർവമാണെന്നാണു പൊലീസിനു ...

സൂരജിന് അണലിയെ വില്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷിന് മൂര്‍ഖന്റെ കടിയേറ്റിരുന്നു; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ആശുപത്രിയില്‍ നിന്നും തിരികെ എത്തിയ ഉടന്‍ അണലി കച്ചവടവും

സൂരജിന് അണലിയെ വില്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷിന് മൂര്‍ഖന്റെ കടിയേറ്റിരുന്നു; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ആശുപത്രിയില്‍ നിന്നും തിരികെ എത്തിയ ഉടന്‍ അണലി കച്ചവടവും

ചാത്തന്നൂർ: ഉത്ര മരിച്ച കേസിൽ അറസ്റ്റിലായ സൂരജിന് അണലിയെ വിൽക്കുന്നതിനു ഒരുമാസം മുൻപ് കല്ലുവാതുക്കൽ ചിറക്കര കുളത്തൂർക്കോണം ആർ.എസ്.ഭവനിൽ ചാവരുകാവ് സുരേഷിനു മൂർഖൻ പാമ്പിന്റെ കടിയേറ്റു. അത്യാസന്ന ...

പാമ്പിനെ കൈമാറിയത് ഏനാത്ത് പഴയ ചന്തമുക്ക് ജംക്‌ഷനിലേക്കുള്ള വഴിയരികിലെ പെട്ടിക്കടയ്‌ക്കു മുന്നിലായിരുന്നുവെന്ന് സൂരജും സുരേഷും; ലോക്ഡൗണിൽ ആളൊഴിഞ്ഞപ്പോൾ പാമ്പിനെ കൈമാറി; നിരീക്ഷണ ക്യാമറ പ്രവർത്തിച്ചില്ല 

അടൂർ: മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിൽ ഉത്രയെ(25) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പറക്കോട് ശ്രീസൂര്യയിൽ സൂരജിനെയും (27) പാമ്പുകളെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം ...

കരിമൂര്‍ഖന്റെ വിഷപ്പല്ലിന് ഇരയാക്കും മുമ്പ് ഉത്രയ്‌ക്ക് പഴച്ചാറില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി; അണലിയ്‌ക്ക് മുമ്പിലേക്ക് ഇട്ടുകൊടുക്കും മുമ്പ് അമ്മയുണ്ടാക്കിയ പായസത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയിരുന്നു; അണലിയെ പ്രകോപിപ്പിച്ച് ഭാര്യയെ കടിപ്പിച്ചു, രണ്ടാം തവണ ഉറക്കഗുളികയുടെ ഡോസ് കൂട്ടി; ഞെട്ടിക്കുന്ന മൊഴി
‘കാര്യ ശേഷിയില്ലാത്ത പെണ്ണ്’ എന്ന കുറ്റപ്പെടുത്തലും കുത്തുവാക്കുകളും നിരന്തരം കേള്‍ക്കേണ്ടി വന്നു; സൂരജിൽ നിന്നു പലപ്പോഴും ലഭിച്ചത് അവഗണന; ഭർതൃമാതാവും സഹോദരിയും നിരന്തരം ഉത്രയെ ബുദ്ധിമുട്ടിച്ചു; മകളുടെ വിഷമം മനസ്സിലാക്കിയ മാതാപിതാക്കൾ 3 ലക്ഷത്തോളം രൂപ മുടക്കി സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങി നൽകി; വീട് പുതുക്കി പണിയണമെന്നായി അടുത്ത ആവശ്യം; മകളുടെ സന്തോഷകരമായ ജീവിതത്തെ കരുതി അതും വീട്ടുകാർ പരിഹരിച്ചു..തീര്‍ന്നില്ല..ഇനിയുമുണ്ട് തീരാത്ത അതിമോഹങ്ങള്‍

അഞ്ചൽ : ‘കാര്യ ശേഷിയില്ലാത്ത പെണ്ണ്’ എന്ന കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നും ഭർതൃസഹോദരിയിൽ നിന്നും നിരന്തരം കേൾക്കേണ്ടി വന്നതായി നേരത്തേ ഉത്രയുടെ വീട്ടുകാർക്ക് വിവരം ...

ഉത്രയുടെ നാട് ഇതിനു മുമ്പ് ഏല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ ഇതുപോലെ വേദനാ ജനകം; ഏറം നിവാസികള്‍ കണ്ടതില്‍ ഏറ്റവും ദു:ഖകരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത് 1993ല്‍; ആദ്യം അരിഷ്ടം കുടിച്ച 7 പേർ, പിന്നീട് ഇരട്ട പെൺകുട്ടികളും മാതാവും, ഇപ്പോൾ ഉത്ര

അ‍ഞ്ചൽ ∙ ഉൾനാടൻ നാട്ടിൻപുറമാണ് ഏറം. പുറത്തുനിന്ന് അധികമാരും എത്താത്ത സ്ഥലം. പക്ഷേ പുറത്തുനിന്ന് എത്തിയവർ ഈ നാട്ടിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഗ്രാമീണരെ ആഴത്തിൽ അസ്വസ്ഥമാക്കുകയാണ്. നാടിന്റെ ...

പൊലീസ് തന്നെ മര്‍ദ്ദിച്ചു;അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തി; ഉത്രയെ കൊല്ലുന്നതിനായി പാമ്പിനെ ഇട്ടുകൊണ്ടുവന്നു എന്ന് പറയുന്ന കുപ്പി പൊലീസാണ് കൊണ്ടുവന്ന് വെച്ചതെന്ന് സൂരജ്

പൊലീസ് തന്നെ മര്‍ദ്ദിച്ചു;അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തി; ഉത്രയെ കൊല്ലുന്നതിനായി പാമ്പിനെ ഇട്ടുകൊണ്ടുവന്നു എന്ന് പറയുന്ന കുപ്പി പൊലീസാണ് കൊണ്ടുവന്ന് വെച്ചതെന്ന് സൂരജ്

പത്തനംതിട്ട: ഉത്ര കൊലപാതക കേസിൽ മുഖ്യപ്രതി സൂരജിനെ അടൂര്‍ പാറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടെ കുറ്റം വീണ്ടും നിഷേധിച്ച സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഉത്രയെ താന്‍ ...

അമ്മയില്ലാതെ അമ്മ വീട്ടിലേക്ക് ഒരുവയസ്സുകാരന്‍ ധ്രുവ്;  ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടില്‍ നിന്നും പൊലീസ് കൊണ്ടുപോയി

ഉത്രയുടെ ഇടത് കൈയ്യില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചു; വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച് മരിച്ചതിനാല്‍ മുഖന്‍പാമ്പിന്‍റെ കടിയേറ്റ് മരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌;കൂടുതൽ അറസ്റ്റിന് സാധ്യത ? 

കൊല്ലം: ഉത്രയുടെ മരണം പമ്പ് കടിയേറ്റത് മൂലം എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോ‍ർട്ടം റിപ്പോർട്ട് അന്വേഷണ ...

മരണത്തിന്റെ കൈയ്യിലേക്ക് അവളെ ഏൽപ്പിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ വയറലായി  ഉത്രയുടെ വിവാഹ  വീഡിയോ
നാം മണ്ണിട്ട് മൂടുന്ന നമ്മുടെ തന്നെ പെൺമക്കൾ; പെണ്ണായതിന്റെ പേരിൽ ഗർഭത്തിലേ തന്നെയും പിറന്ന ഉടനെയും നാം ഇരുട്ടും നെല്ലും നിറച്ച് ശ്വാസം മുട്ടിച്ചു കൊല്ലുന്നവർ; നവോത്ഥാനം പണയം വച്ച് ഈ ലോകം വാങ്ങി വച്ചത്  കൊറോണയേക്കാൾ വലിയ സാംസ്കാരിക വൈറസ്സുകളെയായിരുന്നു; ഞാനെന്റെ മകളെ വിൽക്കുന്നില്ല
മരണത്തിന്റെ കൈയ്യിലേക്ക് അവളെ ഏൽപ്പിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ വയറലായി  ഉത്രയുടെ വിവാഹ  വീഡിയോ

പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപാതകം: ഉത്രയുടെ കുഞ്ഞിനെയും പ്രതിയുടെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്

കൊല്ലത്ത് അഞ്ചലിൽ യുവതിയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മരണമടഞ്ഞ ഉത്രയുടെ മകനെയും പ്രതി സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്. സൂരജിന്റെ വീട്ടുകാരുടെ കൈവശമുളള ...

അണലിയെ വാങ്ങി പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച്‌ മാര്‍ച്ച്‌ രണ്ടിന് ആദ്യ കൊലപാതകശ്രമം; അടൂര്‍ പറക്കോടുള്ള വീട്ടില്‍ വച്ച്‌ ഉത്ര രാത്രി ഉറങ്ങിയ ശേഷം കാലില്‍ കൊത്തിച്ചു; അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് മെയ് ആറിന് രാത്രി കൃത്യം നടത്തി; വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ്

ഉത്രയുടെ കൊലപാതകം: മൂര്‍ഖന്‍ പാമ്പിനും പോസ്റ്റ്‌മോര്‍ട്ടം, ശാസ്ത്രീയ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

കൊല്ലത്ത് യുവതിയെ പാമ്പ് കടിച്ച് മരിച്ച കേസ് കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഇനിയാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്ന് പൊലീസ്. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളായിരിക്കും കോടതിയില്‍ നിര്‍ണായകമാകുക. രണ്ട് തവണയും ...

ഒളിവില്‍ പോകാന്‍ ശ്രമിച്ച സൂരജിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുന്നത് സഹോദരിയുടെ കാമുകന്റെ വീട്ടില്‍നിന്ന്; കൊലപാതകത്തിലെ കൂട്ടുപ്രതികള്‍ ഇപ്പോഴും ആ കുടുംബത്തില്‍ തുടരുന്നത് കുഞ്ഞിന്‍റെ ജീവന് ഭീഷണിയാണെന്ന് സഹോദരന്‍

തിരുവനന്തപുരം: ഉത്രയുടെ മരണത്തില്‍ പ്രതിയായ സൂരജിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് സഹോദരന്‍ വിഷു വിജയന്‍. ഒളിവില്‍ പോകാന്‍ ശ്രമിച്ച സൂരജിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുന്നത് സഹോദരിയുടെ കാമുകന്റെ വീട്ടില്‍നിന്നാണ്. ...

സൂരജിനെതിരെ ഉള്ളത് കള്ളക്കേസ്; മകനെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതായിരിക്കും; പൊലീസിനെതിരെ രേണുക

സൂരജിനെതിരെ ഉള്ളത് കള്ളക്കേസ്; മകനെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതായിരിക്കും; പൊലീസിനെതിരെ രേണുക

പത്തനംതിട്ട: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ സൂരജിന്റെ അമ്മ. ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് സൂരജിന്‍റെ മാതാപിതാക്കളുടെ ...

Page 1 of 2 1 2

Latest News