VALAPATTANAM

പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം; കഴുത്തില്‍ ചുറ്റിവരിഞ്ഞ പാമ്പിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം; കഴുത്തില്‍ ചുറ്റിവരിഞ്ഞ പാമ്പിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

കണ്ണൂര്‍: പെരുമ്പാമ്പിനെ കൈയില്‍ എടുത്ത് യുവാവിന്റെ അഭ്യാസപ്രകടനം. കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കണ്ണൂർ വളപട്ടണം പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയാണ് ...

വളപട്ടണം പുഴയിൽ വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി

വളപട്ടണം പുഴയിൽ വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി

കണ്ണൂർ: വളപട്ടണം റെയിൽവേ പാലത്തിലൂടെ നടക്കുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി.‌ അഴീക്കോട് പൊയ്ത്തുംകടവിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കുന്ന ചന്ദ്രനെ(50)യാണ് രക്ഷപ്പെടുത്തിയത്. തൃശ്ശൂർ സ്വദേശിയാണ്. ലോട്ടറി ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

16കാ​രി​യെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ പിതാവും അറസ്റ്റില്‍

വ​ള​പ​ട്ട​ണം: പെണ്‍കുട്ടിയെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​ടെ പി​താ​വും അ​റ​സ്​​റ്റി​ലായി. പ​ത്തു​മാ​സം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മ​യ്യി​ല്‍ ക​ടൂ​ര്‍ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍ (53) ആ​ണ് ...

കണ്ണൂരിൽ വ്യാപാരി കാറിടിച്ച്‌​ മരിച്ചു; നിര്‍ത്താതെ പോയ കാറില്‍ നിന്ന്​ 1.45 കോടി പിടിച്ചു

കണ്ണൂരിൽ വ്യാപാരി കാറിടിച്ച്‌​ മരിച്ചു; നിര്‍ത്താതെ പോയ കാറില്‍ നിന്ന്​ 1.45 കോടി പിടിച്ചു

വ​ള​പ​ട്ട​ണം (ക​ണ്ണൂ​ര്‍): നീ​ലേ​ശ്വ​ര​ത്ത്​ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ്യാ​പാ​രി​യെ ഇ​ടി​ച്ചി​ട്ട്​ നി​ര്‍​ത്താ​തെ​പോ​യ കാ​റി​ല്‍​നി​ന്ന്​ 1.45 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച​ 5.30ന്​ ​നീ​ലേ​ശ്വ​രം ക​രു​വാ​ച്ചേ​രി​യി​ല്‍ പ​ച്ച​ക്ക​റി വ്യാ​പാ​രി ത​മ്ബാ​നെ ...

കണ്ണൂരില്‍ ആംബുലൻസ് ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു

കണ്ണൂരില്‍ ആംബുലൻസ് ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍: ആംബുലന്‍സ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വളപട്ടണം സ്വദേശി അഷ്റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി എന്നിവരാണ് മരിച്ചത്. കണ്ണൂരിലെ വളപട്ടണത്താണ് അപകടം നടന്നത്. ...

Latest News