കണ്ണൂര്‍: ആംബുലന്‍സ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വളപട്ടണം സ്വദേശി അഷ്റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി എന്നിവരാണ് മരിച്ചത്.
കണ്ണൂരിലെ വളപട്ടണത്താണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക