VALAYAR

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട;  2.5 കോടി രൂപ വിലമതിക്കുന്ന 4 കിലോഗ്രാം സ്വർണ്ണം പിടികൂടി

രേഖകൾ ഇല്ലാത്ത 34 പവൻ സ്വർണ്ണം പിടികൂടി എക്സൈസ്; സംഭവം വാളയാർ ചെക്ക്‌പോസ്റ്റിൽ

പാലക്കാട് വാളയാർ ചെക്ക്‌പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാത്ത 34 പവൻ സ്വർണ്ണം പിടികൂടി. സ്വർണ്ണവുമായി എത്തിയ ആലത്തൂർ പരുത്തിപ്പിള്ളി സ്വദേശി ശിവകുമാറാണ് പിടിയിലായത്.തമിഴ്നാട് ...

ലൈഫ് മിഷനിൽ കമ്മീഷൻ നൽകി, അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാൻ സി.ബി.ഐ

വാളയാർ പെൺകുട്ടികളുടെ അമ്മ സിബിഐക്ക്‌ പരാതി നൽകി,അന്വേഷണം തൃപ്തികരമല്ലെന്ന് പരാതിയിൽ

വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ കാണിച്ച്‌ അമ്മ സിബിഐ ഡിവൈഎസ്‌പിക്ക്‌ പരാതി നൽകി. മരണം ആത്മഹത്യയെന്ന കണ്ടെത്തലടങ്ങിയ കുറ്റപത്രം സിബിഐ കഴിഞ്ഞ ദിവസം കോടതിയിൽ ...

അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക്  ഭരണ കൂടത്തിന്റെ അനുമതിയോടെ അതിര്‍ത്തി കടക്കാം;  ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് കേരളത്തിലെത്താന്‍ മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവര്‍ക്ക് മാത്രം കേരളത്തിലേക്ക് പ്രവേശനം; വാളയാറില്‍ നാളെ മുതല്‍ കർശന പരിശോധന

പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ കേരളവും കൊവിഡ് പരിശോധന തുടങ്ങും. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ ...

വാളയാർ പെൺകുട്ടികളുടെ അമ്മയ്‌ക്ക് പിന്തുണയുമായി അടയ്‌ക്കാ രാജുവും കുടുംബവും

വാളയാർ പെൺകുട്ടികളുടെ അമ്മയ്‌ക്ക് പിന്തുണയുമായി അടയ്‌ക്കാ രാജുവും കുടുംബവും

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പൂർണപിന്തുണയുമായി അഭയകേസിൽ കൂറുമാറാതെ ഉറച്ചുനിന്ന സാക്ഷി രാജുവും കുടുംബവും ചൊവ്വാഴ്ച എത്തി. ദുരൂഹസാഹചര്യത്തിൽ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓർമദിനമായ ബുധനാഴ്ച അട്ടപ്പള്ളത്ത് പെൺകുട്ടികളുടെ ...

വാളയാറിൽ സ്ഫോടക വസ്തുക്കൾ പിടികൂടി; 2 പേർ അറസ്റ്റിൽ

വാളയാറിൽ സ്ഫോടക വസ്തുക്കൾ പിടികൂടി; 2 പേർ അറസ്റ്റിൽ

പാലക്കാട് വാളയാറിൽ സ്ഫോടക വസ്തുക്കൾ പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിലായിരുന്നു ...

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

വാളയാർ കേസ് പ്രതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ചേർത്തല: വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. ചേർത്തലയിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ...

മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇനി പൊലീസിനെ പിരിച്ചുവിട്ട് മന്ത്രിയെ കേസുകള്‍ ഏൽപ്പിക്കാം; ചെന്നിത്തല

ഉത്തർപ്രദേശിൽ ഹത്രാസെങ്കിൽ കേരളത്തിൽ വാളയാർ, രണ്ടും ഭരണകൂട ഭീകരതയുടെ ഒരേ മുഖങ്ങൾ : രമേശ് ചെന്നിത്തല

വാളയാർ: ഉത്തർപ്രദേശിലെ ഹത്രാസും കേരളത്തിലെ വാളയാറും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും രണ്ടും ഭരണകൂട ഭീകരതയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂട ഭീകരതയ്ക്കെതിരേ കേരളം ഉണർന്നു ഒറ്റക്കെട്ടായി ...

വാളയാർ ചെല്ലങ്കാവിൽ വിഷമദ്യം എത്തിച്ചത് കോൺഗ്രസ്; ഗുരുതര ആരോപണവുമായി സിപിഐഎം

വാളയാർ ചെല്ലങ്കാവിൽ വിഷമദ്യം എത്തിച്ചത് കോൺഗ്രസ്; ഗുരുതര ആരോപണവുമായി സിപിഐഎം

വാളയാർ: വാളയാർ ചെല്ലങ്കാവിലേക്ക് വിഷമദ്യമെത്തിച്ചത് കോൺഗ്രസാണെന്ന ഗുരുതര ആരോപണവുമായി സിപിഐഎം രംഗത്ത്. കെ. വി വിജയദാസ് എംഎൽഎയാണ് ആരോപണവുമായി രംഗത്തെത്തിയത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം കുടുംബത്തിന് ...

വാളയാറില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും

വാളയാറില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും

വാളയാര്‍: വാളയാര്‍ ചെല്ലങ്കാവില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തുമെന്ന് സൂചന. മദ്യത്തിനു പകരം ഇവര്‍ കുടിച്ചത് സാനിറ്റൈസര്‍ നിര്‍മിക്കാനുപയോ​ഗിക്കുന്ന സ്പിരിട്ടാണ് എന്നാണ് ...

കൊറോണയും കേരളവും നാറിയ കൊണ്ഗ്രെസ്സ് കളികളും

കൊറോണയും കേരളവും നാറിയ കൊണ്ഗ്രെസ്സ് കളികളും

വാളയാര്‍ അതിര്‍ത്തിയില്‍ പാസ്സില്ലാതെ ആളുകളെ കയറ്റി വിട്ടു എന്ന് വീരവാദം മുഴക്കിയവരും രാഷ്ട്രീയ ലക്ഷ്യത്തോടെ കുഴപ്പമുണ്ടാക്കാന്‍ പാഞ്ഞെത്തിയ വിധ്വംസക സംഘവും ക്വാറന്റൈനില്‍ പോകണമെന്ന് വാര്‍ത്ത വരുന്നു. എന്താണ് ...

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ;  പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

വാളയാർ കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ...

റോഡപകടങ്ങൾക്കെതിരെ ഒരുമുഴം മുൻപേ ഹൈക്കോടതി 

വാളയാര്‍ കേസ്; പെൺകുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ

വാളയാര്‍ കേസിൽ പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ അപ്പീൽ നൽകും. കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെയാണ് കുടുംബം ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്. സി.ബി.ഐ ...

വാളയാര്‍ കേസ്; ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ച് അല്പസമയത്തിനകം ആരംഭിക്കും

വാളയാര്‍ കേസ്; ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ച് അല്പസമയത്തിനകം ആരംഭിക്കും

വാളയാര്‍ കേസില്‍ ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് തുടക്കമാകും. വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപിയുടെ നീതി രക്ഷാ യാത്ര. വാളയാര്‍ അട്ടപ്പള്ളത്ത് നിന്ന് ...

വാളയാർ പീഡനക്കേസ്; മൂത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരുടെ മൊഴി

വാളയാർ കേസ്; നിയമസഭയിൽ പ്രതിപക്ഷ ബഹളം

വാളയാർ പീഡനക്കേസ് ഉന്നയിച്ച് നിയമസഭയിൽ വീണ്ടും പ്രതിപക്ഷ ബഹളം. പാലക്കാട് മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രതികൾക്കായി കോടതിയിൽ ഹാജരായതും അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ...

വാളയാർ പീഡനക്കേസ്; തെളിവുകൾ ദുർബലമായിരുന്നെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ കേസ്; നാട്ടുകാർ അനിശ്ചിതകാലനിരാഹാര സമരം ആരംഭിച്ചു

വാളയാറിൽ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിഷേധം ശക്തമാകുന്നു. സിബിഐ അന്വേഷണംആവശ്യപ്പെട്ട് നാട്ടുകാർ അനിശ്ചിതകാലനിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെ പ്രതികൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് അവകാശപ്പെട്ട സിപിഐഎം രംഗത്തെത്തി. ...

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്; കുമ്മനത്തെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്; കുമ്മനത്തെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ

സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച കുമ്മനം രാജശേഖരനെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ. മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ലെന്നും അവർ പറഞ്ഞു. ‘മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്. ...

Latest News