VANDE BHARATH2

വന്ദേഭാരതിന്റെ കാവിനിറം; രാഷ്‌ട്രീയമില്ല, 100 ശതമാനം ശാസ്ത്രചിന്തയെന്ന് റെയിൽവേ മന്ത്രി

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിന് കാവി നിറം നൽകിയത് നൽകിയതിൽ രാഷ്ട്രീയമില്ലെന്ന് കേ​ന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനിന്റെ നിറം  ഒരു രാഷ്ട്രീയവുമില്ലെന്നും നൂറുശതമാനം ശാസ്ത്രചിന്തയാണ് അതിനു ...

രണ്ടാമത്തെ വന്ദേഭാരത് നാളെ മുതല്‍ സര്‍വീസ് തുടങ്ങും

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് ട്രെയിനിന്‍റെ സാധാരണ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4.05നാണ് ട്രെയിന്‍ പുറപ്പെടുന്നത്. ഇന്നലെ കാസര്‍കോട് നിന്ന് ഫ്ലാഗ് ഓഫ് ...

കേരളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും വന്ദേഭാരത് ട്രെയിനുകൾ ‘കണ്ടുമുട്ടി’; വീഡിയോ പങ്കുവച്ച് റെയിൽവേ

കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഇന്ന് ഫ്ലാഗ്ഓഫ് ചെയ്തു. കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസ് അടക്കം രാജ്യത്ത് ഇന്ന് ഒന്‍പത് വന്ദേഭാരത് സര്‍വീസുകളാണ് പ്രധാനമന്ത്രി നരേന്ദ്ര ...

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത്; കാസര്‍കോട് റെയില്‍പാളത്തില്‍ പൂജ നടത്തി തുടക്കം

കാസര്‍കോട്: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ലാഗ് ഓഫിന് മുന്നോടിയായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പൂജ നടത്തി. ഫ്‌ലാഗ് ഓഫിനോട് അനുബന്ധിച്ച് രാവിലെ 11 മുതല്‍ ...

കാസർകോഡ്- തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഉദ്ഘാടനം ഇന്ന്; ടിക്കറ്റ് ബുക്കിങ് തുടങ്ങി; സർവീസുകൾ ചൊവ്വാഴ്ച ആരംഭിക്കും

കാത്തിരിപ്പുകൾക്കൊടുവിൽ കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാസർകോഡ്- തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യും. ...

രാജ്യത്തെ പുതിയ ഒന്‍പത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഒന്‍പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ലാഗ് ഓഫ് ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ഉദ്ഘാടനം. കേരളം, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, ...

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ബുക്കിങ് തുടങ്ങി

തിരുവനന്തപുരം: രണ്ടാം വ​ന്ദേഭാരതിലേക്കുള്ള സീറ്റ്​ റിസർവേഷൻ ആരംഭിച്ചു. ഏഴ്​ ചെയർകാറുകളും ഒരു എക്സിക്യൂട്ടിവ്​ കോച്ചുകളുമുള്ള വന്ദേഭാരതിൽ വേഗത്തിലുള്ള ടിക്കറ്റ്​ ബുക്കിങ്ങാണ്​ ആദ്യദിവസം. ഞായറാഴ്ച ഉച്ചക്ക്​​ 12ന്​ കാസർകോടാണ്​ ...

രാജ്യത്തെ പുതിയ ഒന്‍പത് വന്ദേഭാരത് എക്‌സ്പ്രസുകള്‍; മോദി നാളെ ഫ്‌ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഒന്‍പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ഉദ്ഘാടനം. രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, ...

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ അന്തിമ സമയക്രമമായി; പത്ത് സ്റ്റോപ്പുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന് അന്തിമ സമയക്രമമായി. ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ്. രാവിലെ 7 മണിയോടെ കാസര്‍കോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ വൈകുന്നേരം ...

രണ്ടാം വന്ദേ ഭാരതിന്റെ ആദ്യ സര്‍വീസ് ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം: കേരളത്തിലെത്തിയ രണ്ടാം വന്ദേ ഭാരതിന്റെ ആദ്യസര്‍വീസ് 26ന് ആരംഭിക്കും. തിരുവനന്തപുരം - കാസര്‍കോട് റൂട്ടില്‍ വൈകീട്ട് 4.05ന് പുറപ്പെടും. കാസര്‍കോട് - തിരുവനന്തപരം ആദ്യ സര്‍വീസ് ...

രണ്ടാം വന്ദേഭാരത് ട്രെയിൻ; ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്ന് പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലാണ് ട്രെയിൻ എത്തിയത്. ട്രെയിനിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഞായറാഴ്ച കാസര്‍കോട് നിന്നാകും ...

കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ പാലക്കാടെത്തി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ പാലക്കാട്ടെത്തി. ആകെ എട്ട് റേക്കുകളുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണ് പാലക്കാടെത്തിയത്. മറ്റന്നാള്‍ മുതല്‍ ട്രെയിനിന്റെ ട്രയല്‍ റൺ ആരംഭിക്കും. ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. തിരുവനന്തപുരം കാസര്‍ഗോഡ് ...

Latest News