VEERAPPAN

വീരപ്പന്റെ കാട് ഇനി ടൂറിസ്റ്റ് കേന്ദ്രം; സഞ്ചാരികള്‍ക്കായി കാട്ടുപാതകളിലെ പ്രത്യേക സഫാരി ഒരുങ്ങുന്നു

വീരപ്പന്റെ കാട് ഇനി ടൂറിസ്റ്റ് കേന്ദ്രം; സഞ്ചാരികള്‍ക്കായി കാട്ടുപാതകളിലെ പ്രത്യേക സഫാരി ഒരുങ്ങുന്നു

കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന, കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള ഗോപിനാഥം എന്ന ഗ്രാമം കേന്ദ്രമാക്കി കാവേരി വന്യജീവി സംരക്ഷണമേഖലയിൽ പൊതുജനങ്ങൾക്കായി ഒരു സഫാരി ഒരുങ്ങുകയാണ്. നിലവിൽ, ഈ സ്ഥലത്ത് ...

ആസാമിന്റെ വീരപ്പനായ സ്വയം പ്രഖ്യാപിത കമാന്‍ഡറെ സ്വന്തം അനുനായികള്‍ വെടിവച്ചു കൊന്നു!

ആസാമിന്റെ വീരപ്പനായ സ്വയം പ്രഖ്യാപിത കമാന്‍ഡറെ സ്വന്തം അനുനായികള്‍ വെടിവച്ചു കൊന്നു!

ഗോ​ഹ​ട്ടി: യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് റ​വ​ല്യൂ​ഷ​ണ​റി ഫ്ര​ണ്ട് (യു​പി​ആ​ർ​എ​ഫ്) സ്വ​യം​പ്ര​ഖ്യാ​പി​ത ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് വെ​ടി​യേ​റ്റു മ​രി​ച്ചു. സ്വ​ന്തം കേ​ഡ​ർ​മാ​ർ ഇ​ദ്ദേ​ഹ​ത്തെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. ആ​സാ​മി​ലെ കാ​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​യി​ലെ ...

ഇനി ദൃശ്യങ്ങളിൽ വീരപ്പനെ കാണാം…; വീരപ്പന്റെ കഥയും മരണവും വെബ് സീരീസാകുന്നു

കന്നട ചലച്ചിത്ര താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വനംകൊള്ളക്കാരന്‍ വീരപ്പന്‍ ആവശ്യപ്പെട്ടത് ആയിരം കോടി രൂപ!

സേലം: കന്നട ചലച്ചിത്ര താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വനംകൊള്ളക്കാരന്‍ വീരപ്പന്‍ ആവശ്യപ്പെട്ടത് ആയിരം കോടി രൂപ! വിലപേശലിനൊടുവില്‍ പതിനഞ്ചു കോടി രൂപയ്ക്കാണ് രാജ്കുമാറിനെ വിട്ടയച്ചതെന്നും വെളിപ്പെടുത്തല്‍. രണ്ടു ...

ഇനി ദൃശ്യങ്ങളിൽ വീരപ്പനെ കാണാം…; വീരപ്പന്റെ കഥയും മരണവും വെബ് സീരീസാകുന്നു

കുടുംബത്തെ അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുത്തുലക്ഷ്മി ; വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക്

ഭാര്യയുടെ പരാതിയെ തുടർന്ന് നെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക്. പരമ്പര തന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നുകയറ്റവും ലംഘനവുമാകുമെന്നുമുളള മുത്തുലക്ഷ്മിയുടെ പരാതിയെ തുടർന്നാണ് വീരപ്പൻ: ഹങ്കർ ഫോർ ...

കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോഴാണ് അന്ന്  അച്ഛന്‍ വന്നത്,  എന്നെ അടുത്തുവിളിച്ച്‌, നന്നായി പഠിക്കണം, നല്ലത് ചെയ്യണം, പഠിച്ച്‌ ഒരു ഡോക്ടറാവണം. കഷ്ടപ്പെടുന്നവരെ സേവിക്കണം…, അച്ഛനുമൊന്നിച്ചുള്ള ഓര്‍മ പങ്കുവെച്ച്‌ വീരപ്പന്റെ മകള്‍

തമിഴ്നാട് ബിജെപി യുവജനസംഘടന വൈസ് പ്രസിഡണ്ട് വിദ്യവീരപ്പൻഅച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. അച്ഛനുമൊന്നിച്ചുള്ള ഓര്‍മകള്‍ ഒരുപാടില്ലെന്ന് തുറന്നു പറഞ്ഞ്ഞ്ഞിരിക്കുകയാണ് മകൾ.അച്ഛനെ ഒരു തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് വീരപ്പന്റെ ...

വീരപ്പനെ വെറുതെ വിട്ട വിധിക്കെതിരെ കോടതിയെ സമീപിക്കും; തമിഴ്‌നാട് സർക്കാർ

വീരപ്പനെ വെറുതെ വിട്ട വിധിക്കെതിരെ കോടതിയെ സമീപിക്കും; തമിഴ്‌നാട് സർക്കാർ

കന്നഡ നടൻ രാജ്‌കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിൽ കാട്ടുകൊള്ളക്കാരൻ പരേതനായ വീരപ്പനെയുൾപ്പടെ ഒമ്പത് പ്രതികളെ വെറുതെ വിട്ട കോടതിവിധി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് സർക്കാർ. ഈറോഡ് ഗോപിചിട്ടിപ്പാളയം അഡീഷണല്‍ ...

Latest News