VIDEO VIRAL

കടലിൽ മുങ്ങിയ കപ്പലിൽ അകപ്പെട്ട നാല് പൂച്ചകൾക്ക് നാവിക സേനാ ഉദ്യോഗസ്ഥൻ രക്ഷകനായി

കടലിൽ മുങ്ങിയ കപ്പലിൽ അകപ്പെട്ട നാല് പൂച്ചകൾക്ക് നാവിക സേനാ ഉദ്യോഗസ്ഥൻ രക്ഷകനായി

കടലിൽ മുങ്ങിയ നാല് പൂച്ചക്കുട്ടികൾക്ക് രക്ഷകനായ ഒരു നാവിക സേനാ ഉദ്യോഗസ്ഥന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. തീപിടുത്തത്തെത്തുടർന്ന് തായ്‌ലൻഡിലെ പാരഡൈസ് ദ്വീപിന് സമീപത്തായുള്ള കടലിൽ ...

രണ്ടു മൂന്ന് കൊലപാതകക്കേസ് അടക്കം നൂറുകണക്കിന് കേസുകള്‍ കടയ്‌ക്കും കടയുടമയ്‌ക്കും എതിരേ ഉണ്ടായിരുന്നിട്ടും പോലീസോ പഞ്ചായത്ത് അധികൃതരോ ഒന്നും ചെയ്തില്ല; അതു കൊണ്ട് ഞാന്‍ ഇതങ്ങ് പൊളിക്കുകയാ! ജെസിബി കൊണ്ട് കട പൊളിക്കുന്നതിനു മുമ്പ് യുവാവ് പറഞ്ഞതിങ്ങനെ; വീഡിയോ വൈറലാകുന്നു…

പതിവായി വിവാഹാലോചനകള്‍ മുടക്കിയ നാട്ടുകാരനോട് സൂപ്പര്‍ഹിറ്റ് സിനിമ ‘അയ്യപ്പനും കോശിയും’ സ്‌റ്റൈലില്‍ പ്രതികാരം ചെയ്ത യുവാവാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. തനിക്കു വരുന്ന വിവാഹാലോചനകള്‍ നിരന്തരം മുടക്കിക്കൊണ്ടിരുന്ന ആളുടെ ...

‘കാല്‍മുട്ടുപ്രയോഗം’ വേണ്ടിവന്നത് എന്തുകൊണ്ട്; സ്റ്റേഷനില്‍ യുവാവ് കാട്ടിയ പരാക്രമ വീഡിയോ !

‘കാല്‍മുട്ടുപ്രയോഗം’ വേണ്ടിവന്നത് എന്തുകൊണ്ട്; സ്റ്റേഷനില്‍ യുവാവ് കാട്ടിയ പരാക്രമ വീഡിയോ !

ജോധ്പൂർ: യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി രാജസ്ഥാന്‍ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ പൊലീസ് വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുവാവ്‌ പൊലീസിനെ മർദിച്ചു എന്ന വാദം ശരിവയ്ക്കുന്ന ...

മുൻ തെന്നിന്ത്യന്‍ നായിക രംഭ വീ​ണ്ടും അ​മ്മ​യാ​യി

മുൻ തെന്നിന്ത്യന്‍ നായിക രംഭ വീ​ണ്ടും അ​മ്മ​യാ​യി

വിവാഹ ശേഷം അ​ഭി​ന​യ​രം​ഗ​ത്തോ​ടു വിട പ​റ​ഞ്ഞ് മുന്‍ തെന്നിന്ത്യന്‍ നായിക രംഭ വീ​ണ്ടും അ​മ്മ​യാ​യി. ടൊറോണ്ടോ മൗണ്ട്‌സ് സിനായ് ഹോസ്പിറ്റലില്‍ സപ്തംബര്‍ 23ന് ആയിരുന്നു രംഭ മൂന്നാമത്തെ ...

അതീവ ഗ്ലാമറസ് ആയി അനുപമ പരമേശ്വരന്‍, വൈറലായി വീഡിയോ

അതീവ ഗ്ലാമറസ് ആയി അനുപമ പരമേശ്വരന്‍, വൈറലായി വീഡിയോ

തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി ഇപ്പോൾ പുതിയ മേക്കോവറിലാണ് വെള്ളിത്തിരയിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. പ്രേമത്തിനു ശേഷം മറുഭാഷകളിലെക്കാണ് താരം ...

ട്രെയിനിൽ നിന്ന് ചായ കുടിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ; ട്രെയിനിലെ കക്കൂസില്‍ ചായയുണ്ടാക്കുന്ന വീഡിയോ വൈറൽ; കാറ്ററിങ് കോണ്ട്രാക്ടര്‍ക്ക് പിഴ

ട്രെയിനിൽ നിന്ന് ചായ കുടിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ; ട്രെയിനിലെ കക്കൂസില്‍ ചായയുണ്ടാക്കുന്ന വീഡിയോ വൈറൽ; കാറ്ററിങ് കോണ്ട്രാക്ടര്‍ക്ക് പിഴ

ട്രെയിനിലെ കക്കൂസിലെ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കിയ സംഭവത്തില്‍ റെയില്‍വേകാറ്ററിങ് കോണ്ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു. ട്രെയിനില്‍ കാറ്ററിങ് കോണ്ട്രാക്ട് ലഭിച്ച പി ശിവപ്രസാദിനാണ് റെയില്‍വേ ...

Page 2 of 2 1 2

Latest News