VIJAYBABU

ഈ മോശം സമയത്ത് കഴിഞ്ഞ 70 ദിവസമായി എന്നോടൊപ്പം ഉണ്ടായിരുന്ന എന്നെ ജീവിക്കാനും അതിജീവിക്കാനും പ്രേരിപ്പിച്ച ദൈവത്തിന് ഞാൻ നന്ദി പറയുന്നുവെന്ന് വിജയ് ബാബു

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതികരിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. തകർന്നടിഞ്ഞ ഒരു മനുഷ്യനേക്കാളും ശക്തനായി മറ്റൊന്നുമില്ലെന്നും നിർണായക പ്രതിസന്ധിയിൽ ഒപ്പം നിന്ന ഏവരോടും നന്ദിയുണ്ടെന്നും ...

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും സംവിധായകനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി വിധി പറയും. കോടതി നിർദേശ പ്രകാരം ...

കേസ് കെട്ടിച്ചമച്ചതാണെന്നും ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരം; വിജയ് ബാബു

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ 7 മണിക്കൂര്‍ പിന്നിട്ടു. കൊച്ചി ഡിസിപി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ...

വിജയ്ബാബു ഇന്ന് നാട്ടിലെത്താൻ സാധ്യതയില്ല ; ജാമ്യത്തിൽ ഇടക്കാല ഉത്തരവ് വേണമെന്ന് നടൻ കോടതിയിൽ

നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു ഇന്ന് നാട്ടിൽ എത്തില്ല.മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കാനിരിക്കെ യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിക്കുമെന്നാണ് സൂചന ...

ബലാത്സംഗക്കേസ്; നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി താരസംഘടന‘അമ്മ’

ബലാത്സംഗക്കേസ്; നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി താരസംഘടന‘അമ്മ’

ബലാത്സംഗക്കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി താരസംഘടന ‘അമ്മ’. വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ...

കൂറുമാറ്റത്തിലൂടെ വെളിവായത് ജീവിതത്തിലും അഭിനയിക്കുന്ന വഞ്ചനയുടെ ക്രൂര മുഖങ്ങൾ; അവൾക്കൊപ്പം ഹാഷ്ടാഗുമായി ‘വുമൺ ഇൻ സി​നി​മ കളക്റ്റീവ്’ പ്രതിഷേധം

‘മൂന്നാം കിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാൾ ചെയ്തത്’, വിജയ്ബാബുവിനെതിരെ ഡബ്ല്യു.സി.സി

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ശാരീരിക-മാനസിക പീഡനത്തിന് പരാതി നൽകിയ യുവ നടിയുടെ പേര് വെളിപ്പെടുത്തി അന്നേ ദിവസം തന്നെ വിജയ്ബാബുവും എത്തിയിരുന്നു. എന്നാൽ, നടിയുടെ പേര് ...

അന്നും ഇന്നും ഇരയ്‌ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു… ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക.. ഇരകൾ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും ‘; അഖിൽ മാരാർ

അന്നും ഇന്നും ഇരയ്‌ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു… ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക.. ഇരകൾ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും ‘; അഖിൽ മാരാർ

നി‍ർമ്മാതാവും നടനുമായ വിജയ് ബാബുവിന്എതിരെയുള്ള ബലാത്സംഗ കേസ് മലയാള സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തുന്നുണ്ട്. ...

“സർ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസ്സിലാക്കാൻ ബേസിക് വിവരം മതിയെന്ന് വിജയ് ബാബു

“സർ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസ്സിലാക്കാൻ ബേസിക് വിവരം മതിയെന്ന് വിജയ് ബാബു

ഹർത്താലിനെ വിമർശിച്ചതിനെ പരിഹസിച്ച വ്യക്തിക്ക് രസകരമായ മറുപടി നൽകി നടനും നിർമാതാവുമായ വിജയ് ബാബു. കഴിഞ്ഞ ദിവസം സംസ്ഥാനത്തു നടക്കുന്ന ഹർത്താൽ ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്നു ചൂണ്ടിക്കാട്ടി ...

സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്: സത്യനായി പകർന്നാടാൻ ജയസൂര്യ

സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്: സത്യനായി പകർന്നാടാൻ ജയസൂര്യ

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ നടനാണ് സത്യന്‍. ചിത്രത്തില്‍ സത്യനായി എത്തുന്നത് ...

Latest News