VIRAT KOHILI

“ഇപ്പോൾ സിനിമയേക്കാൾ കൂടുതൽ മകൾക്കാണ് തന്നെ ആവശ്യം”; അനുഷ്ക ശർമ്മ

ഈ സമയത്ത്‌ സിനിമയേക്കാൾ കൂടുതൽ തന്നെ ആവശ്യം തന്റെ മകൾക്കാണ് എന്നും അതിനാൽ ഇനി വർഷത്തിൽ ഓരോ സിനിമ മാത്രമേ ചെയ്യുകയുള്ളുവെന്നും തമിഴ് സിനിമ താരം അനുഷ്‌ക്ക ...

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് കോലിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണി; യുവാവ് അറസ്റ്റില്‍

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് കോലിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണി; യുവാവ് അറസ്റ്റില്‍

ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനോട് തോല്‍വിയേറ്റതിനെ സൈബര്‍ ആക്രമണത്തിനിരയായ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഹൈദരാബാദ് ...

സ്‌റ്റോക്‌സിന്റെ അന്തകനായി അശ്വിന്‍, ആദ്യമായി അര്‍ധസെഞ്ച്വറി ഇല്ലാതെ റൂട്ട്; സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയം നേടിയ ക്യാപ്റ്റന്‍ എന്ന ധോണിയുടെ റെക്കോഡിനൊപ്പമെത്തി വിരാട് കോഹ്‌ലി

സ്‌റ്റോക്‌സിന്റെ അന്തകനായി അശ്വിന്‍, ആദ്യമായി അര്‍ധസെഞ്ച്വറി ഇല്ലാതെ റൂട്ട്; സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയം നേടിയ ക്യാപ്റ്റന്‍ എന്ന ധോണിയുടെ റെക്കോഡിനൊപ്പമെത്തി വിരാട് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ജയത്തോടെ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയം നേടിയ ക്യാപ്റ്റന്‍ എന്ന ധോണിയുടെ റെക്കോഡിനൊപ്പമെത്തി വിരാട് കോഹ്‌ലി. ധോണിയും കോഹ്‌ലിയും നാട്ടില്‍ ...

ഒരു തവണ എന്നെ ടീമിൽ ഉൾപ്പെടുത്താൻ ഭാരവാഹികളിൽ ഒരാൾ അച്ഛനോട് കൈക്കൂലി ചോദിച്ചത് ഓർമയുണ്ട്. കഴിവുവച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും എന്തെങ്കിലും ‘എക്സ്ട്രാ’ നൽകേണ്ടിവരുമെന്ന് അയാൾ അച്ഛനോടു പറഞ്ഞു’; അച്ഛൻ കൈക്കൂലി കൊടുക്കാത്തതിന് ഡൽഹി ടീമിൽ തനിക്ക് ഇടം കിട്ടാതിരുന്ന സംഭവം വെളിപ്പെടുത്തി വിരാട് കോലി

കൊഹ് ലിയോട് മയത്തിലൊക്കെ ഏറ്റുമുട്ടണം, അല്ലെങ്കില്‍ അയാള്‍ക്ക് ഒരു ദയയുമുണ്ടാകില്ല; ഫിഞ്ചിന്റെ മുന്നറിയിപ്പ്

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ഇതിനിടയില്‍ സഹതാരങ്ങള്‍ക്ക് ഒരു സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോണ്‍ ഫിഞ്ച്. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ് ലിയെ നേരിടുമ്പോള്‍ ...

ഇനി നമ്മൾ മൂന്ന്’; വിവാഹ വാർഷികം ആഘോഷമാക്കി കോഹ്ലിയും അനുഷ്കയും

ഇനി നമ്മൾ മൂന്ന്’; വിവാഹ വാർഷികം ആഘോഷമാക്കി കോഹ്ലിയും അനുഷ്കയും

വിവാഹം കഴിഞ്ഞ് മൂന്നാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ മൂന്നാമത്തെ അംഗത്തെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമയും. 2017 ഡിസംബർ 11 നായിരുന്നു അനുഷ്ക-കോഹ്ലി വിവാഹം. ...

വിജയങ്ങളിൽ ഭ്രമിക്കരുത് എന്നാണ് ഐപിഎല്ലിൽ നായകൻ  വിരാട് കോഹ് ലി തനിക്ക് നൽകിയ ഉപദേശമെന്ന് ദേവ്ദത്ത് പടിക്കൽ

വിജയങ്ങളിൽ ഭ്രമിക്കരുത് എന്നാണ് ഐപിഎല്ലിൽ നായകൻ  വിരാട് കോഹ് ലി തനിക്ക് നൽകിയ ഉപദേശമെന്ന് ദേവ്ദത്ത് പടിക്കൽ

ബാം​ഗ്ലൂർ: വിജയങ്ങളിൽ ഭ്രമിക്കരുത് എന്നാണ് ഐപിഎല്ലിൽ നായകൻ  വിരാട് കോഹ് ലി തനിക്ക് നൽകിയ ഉപദേശമെന്ന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ഓപ്പണർ ദേവ്ദത്ത് പടിക്കൽ. എങ്ങനെ ഇന്നിങ്സ് ...

അനുഷ്ക ശർമ ഗർഭിണി;  കൺമണി ജനുവരിയിലെത്തും !

കുഞ്ഞ് പിറക്കാനിരിക്കുന്ന സന്തോഷം പങ്കിട്ട് കോലിയും അനുഷ്കയും

ന്യൂഡൽഹി ∙ ക്രിക്കറ്റ് താരം വിരാട് കോലിയുടെയും നടി അനുഷ്ക ശർമയുടെയും ആരാധകർക്കു സന്തോഷവാർത്ത. ‘ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ വരും’ എന്ന അടിക്കുറിപ്പോടെ, ഗർഭിണിയായ അനുഷ്കയെ ...

അനുഷ്ക ശർമ ഗർഭിണി;  കൺമണി ജനുവരിയിലെത്തും !

അനുഷ്ക ശർമ ഗർഭിണി; കൺമണി ജനുവരിയിലെത്തും !

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടേയും നടി അനുഷ്ക ശർമയുടേയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്നു. അനുഷ്ക തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പുതിയ വിശേഷം ലോകത്തെ അറിയിച്ചിരിക്കുന്നത്. വിരാട് ...

സുരക്ഷാ വേലി ചാടിക്കടന്ന് ആരാധകൻ ഗ്രൗണ്ടിൽ; രക്ഷകനായി വിരാട് കോഹ്‌ലി

സുരക്ഷാ വേലി ചാടിക്കടന്ന് ആരാധകൻ ഗ്രൗണ്ടിൽ; രക്ഷകനായി വിരാട് കോഹ്‌ലി

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ആവേശഭരിതനായ ആരാധകരിലൊരാൾ സുരക്ഷാ വേലി ചാടിക്കടന്ന് ഗ്രൗണ്ടിലെത്തി. ഇന്ത്യൻ താരങ്ങൾ കൂടി നിൽക്കുന്നതിനിടയിലേക്ക് ഓടിക്കയറിയ യുവാവ് വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള താരങ്ങളുടെ കാലിൽ വീഴാൻ ...

നടി അനുഷ്ക ശർമ്മക്ക് ബള്‍ജിങ് ഡിസ്‌ക് രോഗം പിടിപെട്ടതായി റിപ്പോർട്ട്; നടി പൂർണ്ണ വിശ്രമത്തിനൊരുങ്ങുന്നു

ബിസിനസ് രംഗത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയില്‍ നടി അനുഷ്‌ക ശര്‍മ്മ

ഫോര്‍ച്യൂണ്‍ ഇന്ത്യ തയ്യാറാക്കിയ ബിസിനസ് രംഗത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയില്‍ നടി അനുഷ്‌ക ശര്‍മ്മ. ബിസിനസിലെ മികവ് കൊണ്ട് സാമൂഹികവും സാംസ്‌കാരികവുമായ രംഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ...

സച്ചിന് പിന്നാലെ ലോർഡ്‌സിൽ ഇടംപിടിച്ച് കോഹ്‌ലി

സച്ചിന് പിന്നാലെ ലോർഡ്‌സിൽ ഇടംപിടിച്ച് കോഹ്‌ലി

ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യൻ നായകൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മെ​ഴു​കു പ്ര​തി​മ ഇംഗ്ലണ്ടിലെ ലോ​ർ​ഡ്സ് സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ജേ​ഴ്സിയിലാണ് കോ​ഹ്‌​ലി ...

കൊഹ്‌ലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

കൊഹ്‌ലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ടീം നായകനാണ് ഉപദേശവുമായി സച്ചിന്‍ വന്നിരിക്കുന്നത്. ചുറ്റും ...

കോഹ്‌ലിയെ കൗണ്ടിയിൽ കളിപ്പിക്കുന്നത് അസംബന്ധം

കോഹ്‌ലിയെ കൗണ്ടിയിൽ കളിപ്പിക്കുന്നത് അസംബന്ധം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് കൗണ്ടിയില്‍ കളിക്കാന്‍ അംഗീകാരം നല്‍കിയത് അസംബന്ധമാണെന്ന് ഇംഗ്ലീഷ് ഇതിഹാസ പേസ് ബൗളര്‍ ബോബ് വില്ലിസ്. വിദേശതാരങ്ങള്‍ കൗണ്ടിയില്‍ കളിക്കുന്നത് എനിക്ക് അംഗീകരിക്കാനാവില്ല, ...

Latest News