VISHNUPRIYA

വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാം ജിത്തിന്‌ ജീവപര്യന്തം

കണ്ണൂർ: വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിന്‌ ജീവപര്യന്തം. അതിക്രമിച്ചു വീട്ടിൽ കടന്നതിനു 10 വർഷം  തടവും വിധിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ...

വിഷ്ണുപ്രിയയുടെ കൊലപാതകം: കടയിൽ നിന്നും പ്രതി ചുറ്റിക വാങ്ങുന്നതിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്

വിഷ്ണുപ്രിയയുടെ കൊലപാതകം: കടയിൽ നിന്നും പ്രതി ചുറ്റിക വാങ്ങുന്നതിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകം നടത്തിയ പ്രതി ശ്യാംജിത്ത്  കടയിൽ നിന്നുംചുറ്റിക വാങ്ങുന്നതിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്. https://youtu.be/B6Jhrh_OOg0

’14 വര്‍ഷമല്ലേ ശിക്ഷ?, 39ാം വയസ്സില്‍ ഞാന്‍ പുറത്തിറങ്ങും’; ഒരു കൂസലുമില്ലാതെ ശ്യാംജിത്ത്

’14 വര്‍ഷമല്ലേ ശിക്ഷ?, 39ാം വയസ്സില്‍ ഞാന്‍ പുറത്തിറങ്ങും’; ഒരു കൂസലുമില്ലാതെ ശ്യാംജിത്ത്

'14 വര്‍ഷമല്ലേ ശിക്ഷ?, 39ാം വയസ്സില്‍ ഞാന്‍ പുറത്തിറങ്ങും'; ഒരു കൂസലുമില്ലാതെ ശ്യാംജിത്ത്... വീഡിയോ കാണാം... https://youtu.be/z3uZ-iGyjcY

കുറ്റം പ്രണയത്തിന്റേതല്ല, നമ്മുടേതാണ് ,നമ്മൾ പ്രണയമെന്ന് ധരിച്ചു വെച്ച പലതിന്റെയുമാണ് ; പ്രതികരണവുമായി സൗമ്യ സരിൻ

ഏവരെയും ഞെട്ടിച്ച കൊലപാതകമാണ് കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയുടേത് . പ്രതി ശ്യാംജിത്ത് മണിക്കൂറുകൾക്കകം അറസ്റ്റിലാവുകയും ചെയ്തു. പ്രണയ നൈരാശ്യം പകയിലേക്ക് വഴിമാറിയതാണ് കൊലപാതകത്തിനുള്ള കാരണമെന്ന് ...

കൈ കാലുകൾ ഉൾപ്പെടെ ശരീരമാസകലം വെട്ടേറ്റു,  കൊലപാതകസമയത്ത് ഉപയോഗിച്ച വസ്ത്രങ്ങൾ, ഷൂസ് എന്നിവ    വെള്ളത്തിൽ താഴ്‌ത്തിയ നിലയിൽ; ശ്യാംജിത്തിന്റെ വീട്ടിൽ  തെളിവെടുപ്പ് നടത്തി   പോലീസ്

നടന്നത് അഞ്ചാംപാതിര മോഡൽ കൊലപാതകം ; വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ശ്യാംജിത്ത് തയ്യാറെടുത്തത് അതി വിദഗ്ധമായി

കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തിനെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്. കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാംപാതിരയെന്ന സിനിമ പ്രതിക്ക് പ്രചോദനമായെന്നാണ് പൊലീസ് പറയുന്നത് ...

‘ക്ഷമയും വിവേകവുമാണ്‌ ദേഷ്യത്തിനുള്ള മറുമരുന്ന്, കോപം വന്നാൽ സ്വയം നിയന്ത്രിക്കണം ; ചർച്ചയായി വിഷ്ണുപ്രിയയുടെ കൊലയാളി ശ്യാംജിത്തിന്റെ എഫ് ബി പോസ്റ്റ്

കണ്ണൂർ പാനൂരിനടുത്ത വള്ള്യായിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകൾ ചർച്ചയായി . ഉപദേശ രൂപേണയുള്ള പോസ്റ്റുകൾക്ക് താഴെ ...

ചുറ്റിക കൊണ്ട് അടിച്ചു വീഴ്‌ത്തി, കഴുത്തറുത്തു; പ്രണയപ്പകയിൽ ക്രൂരനായി ശ്യാംജിത്ത്

ചുറ്റിക കൊണ്ട് അടിച്ചു വീഴ്‌ത്തി, കഴുത്തറുത്തു; പ്രണയപ്പകയിൽ ക്രൂരനായി ശ്യാംജിത്ത്

പാനൂരിൽ വീട്ടിനകത്ത് ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമെന്ന് കാമുകൻ ശ്യാംജിതിന്റെ മൊഴി. കൂത്തുപറമ്പിലെ കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. ...

Latest News