VITHURA

വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു

വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു

തിരുവനന്തപുരം: വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്ക് പറ്റിയത്. ഇന്ന് രാവിലെ 9 മണിക്ക് ബാബു വീടിന്റെ ...

മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി

തിരുവനന്തപുരം റൂറല്‍ എസ്.പി. ദിവ്യ വി ഗോപിനാഥ് ഇന്ന് ആദിവാസി ഊരുകളിൽ അന്വേഷണം നടത്തും

തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമല, വിതുര ആദിവാസി ഊരുകളിൽ പെണ്‍കുട്ടികളുടെ ആത്മഹത്യ വര്‍ധിച്ചതില്‍ തിരുവനന്തപുരം റൂറല്‍ എസ്.പി. ദിവ്യ വി ഗോപിനാഥ് ഇന്ന് നേരിട്ടെത്തി അന്വേഷണം നടത്തും. കഴിഞ്ഞ ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

തിരുവനന്തപുരം വിതുരയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം വിതുരയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷണ റിപ്പോര്‍ട്ട് തേടി. വിതുര,പെരിങ്ങമല പഞ്ചായത്തുകളില്‍ 4 ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു

തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ  അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ 3 പേരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായാണ് 3 പേര്‍ പിടിയിലായത്. 16കാരിയെ പീഡിപ്പിച്ച ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

വിതുരയിൽ വൈദ്യശാലയുടെ മറവിൽ വാറ്റ് ചാരായവും കഞ്ചാവും വിൽപന; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: വിതുരയിൽ വൈദ്യശാലയുടെ മറവിൽ വാറ്റ് ചാരായവും കഞ്ചാവും വിറ്റിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. വിതുര അഗസ്ത്യ സിദ്ധ വൈദ്യശാല എന്ന സ്ഥാപനം നടത്തുന്ന വിക്രമനും സഹായി ...

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞു

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞു

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞതായി റിപ്പോർട്ട്. ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് കല്ലാറിലെ ഇരുപത്താറാം മൈലില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ്. ആനയെ കണ്ടത് രാവിലെ റബ്ബര്‍ ...

വിതുരയിൽ വീട്ടമ്മയെ ബലാത്‌സംഗം ചെയ്‌തു

വിതുരയിൽ വീട്ടമ്മയെ ബലാത്‌സംഗം ചെയ്‌തു

തിരുവനന്തപുരം, വിതുരയില്‍ വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന്ഭവിതുരയിൽ-വീട്ടമ്മയെ-ബലാതര്‍ത്താവിനെ ഭീഷണിപ്പെടുത്തിയ ശേഷമാണ് വീട്ടമ്മയെ ബലാല്‍സംഗം ചെയ്തത്.നിരവധി കേസുകളില്‍ പ്രതിയായ ഷാജിയാണ് വീട്ടമ്മയെ  ബലാല്‍സംഗം ചെയ്തത്. ...

Latest News