തിരുവനന്തപുരം, വിതുരയില്‍ വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന്ഭവിതുരയിൽ-വീട്ടമ്മയെ-ബലാതര്ത്താവിനെ ഭീഷണിപ്പെടുത്തിയ ശേഷമാണ് വീട്ടമ്മയെ ബലാല്‍സംഗം ചെയ്തത്.നിരവധി കേസുകളില്‍ പ്രതിയായ ഷാജിയാണ് വീട്ടമ്മയെ ബലാല്‍സംഗം ചെയ്തത്. വീട്ടമ്മയെ മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: കെവിൻ കൊലപാതകം പുതിയ പ്രതിഭാസമല്ല; എ.കെ ബാലൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക