VIVEK OBEROI

‘പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ല, അഭിനയിക്കും, പാട്ട് പാടും, ഡാന്‍സ് കളിക്കും, സിനിമ നിര്‍മിച്ചിട്ടുണ്ട്, സംവിധാനം ചെയ്തിട്ടുണ്ട്, സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ്, കേരളത്തിന്റെ കമല്‍ഹാസന്‍തന്നെ’ : വിവേക് ഒബ്രോയ്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് ...

മാസ്‌ക് വെച്ചില്ല: വിവേക് ഒബ്‌റോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്

മാസ്‌ക് വെച്ചില്ല: വിവേക് ഒബ്‌റോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്

മുംബൈ: മാസ്‌ക് ധരിക്കാതെ പൊതുനിരത്തില്‍ വണ്ടിയോടിച്ചതിന് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. നടനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ‘പൊതുജനാരോഗ്യവുമായി ...

വിവേക് ഒബ്രോയിയുടെ ഭാര്യയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു

വിവേക് ഒബ്രോയിയുടെ ഭാര്യയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു

മുംബൈ: ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ് അയച്ചു. കഴിഞ്ഞ ദിവസം ബംഗളൂരു പൊലീസ് മുംബൈയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കേസുമായി ...

ഐശ്വര്യയെ ട്രോളി വി​വേ​ക് ഒ​ബ്റോ​യി; വ​നി​താ ക​മ്മീ​ഷൻ അറിയിച്ചു

ഐശ്വര്യയെ ട്രോളി വി​വേ​ക് ഒ​ബ്റോ​യി; വ​നി​താ ക​മ്മീ​ഷൻ അറിയിച്ചു

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ ഐ​ശ്വ​ര്യ റാ​യി ബ​ച്ച​ന്‍റെ വ്യ​ക്തി​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച വി​വേ​ക് ഒ​ബ്റോ​യി​ക്ക് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. സംഭവം വിവാദമായതിനെ താ​ര​ത്തി​നെ​തി​രെ ...

Latest News