VOICE MESSAGE

ഡയറക്ട് വോയിസ് മെസേജ്  അയക്കാവുന്ന ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

ഡയറക്ട് വോയിസ് മെസേജ് അയക്കാവുന്ന ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

ഡൽഹി: ഡയറക്ട് വോയിസ് മെസേജ് അയക്കാവുന്ന ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്വിറ്റർ. സെപ്തംബറിൽ ആയിരുന്നു ട്വിറ്റർ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പുതുതായി കൊണ്ടുവന്ന ഫീച്ചറിൽ റെക്കോർഡുചെയ്‌ത ശബ്‌ദ ...

സ്വപ്നയുടെ ശബ്ദസന്ദേശം: കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് സിപിഎം

സ്വപ്നയുടെ ശബ്ദസന്ദേശം: കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് സിപിഎം

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് സ്വപ്ന സുരേഷിൻ്റെ ശബ്ദസന്ദേശത്തിൽ നിന്നും വ്യക്തമാവുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാലാരിവട്ടം പാലം അഴിമതി കേസ്; വി.വി നാഗേഷ് ...

‘കസ്റ്റഡിയിൽ മാനസികപീഡനം നേരിടുന്നു, കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്ന്, മക്കളെ കാണണമെന്നും സ്വപ്ന കോടതിയിൽ

മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാ സുരേഷ്

മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച് സ്വപ്‌നാ സുരേഷ്. എന്നാൽ ശബ്ദം എപ്പോഴാണ് റെക്കോർഡ് ചെയ്തതെന്ന് ഓർക്കുന്നില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത് ...

സെറിബ്രൽ പാൾസിയാണ് എന്നു കരുതി വിഷമിച്ചിരിക്കുകയോ പിന്നോട്ട് പോവുകയോ ചെയ്യരുത്. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനേ ബുദ്ധിമുട്ടുള്ളൂ. വലിയ വലിയ കാര്യങ്ങൾ ചെയ്യാൻ എളുപ്പമാണ്;  ശഹീദിന്റെ വീഡിയോയ്‌ക്ക് ശബ്ദസന്ദേശത്തിലൂടെ മറുപടി നൽകി മമ്മൂട്ടി

മമ്മൂട്ടിയെ കാണണം, സംസാരിക്കണം, ശഹീദിന്റെ വീഡിയോയ്ക്ക് ശബ്ദസന്ദേശത്തിലൂടെ മറുപടി നൽകി മമ്മൂട്ടി. സെറിബ്രൽ പാൾസി രോ​ഗാവസ്ഥയിലുളള മലപ്പുറം സ്വദേശി ശഹീദിന്റെ ഏറെ നാളായുള്ള ആ​ഗ്രഹമാണ് മമ്മൂട്ടിയോട് സംസാരിക്കണം ...

എന്തായാലും നമ്മുടെ നാട്ടിലെത്തിയല്ലോ, ധൈര്യമായിരിക്കുക, പ്രാർഥിക്കുക… തീർച്ചയായും നമ്മൾ രക്ഷപ്പെടും. ഒരാഴ്ച കഴിഞ്ഞ‌ു പരിശോധനാഫലം നെഗറ്റീവ് ആകുമ്പോൾ ആ സന്തോഷ വാർത്ത ഞാൻ അറിയിക്കാം; സുഹൃത്തുക്കള്‍ക്ക് ഡെന്നിയുടെ അവസാന സന്ദേശം

തൃശൂർ: തൃശൂരിൽ കൊവിഡ് ബാധിച്ച ഡിന്നി ചാക്കോ ഇന്നലെ മരിച്ചതോടെ ശബ്ദസന്ദേശം ബന്ധുക്കളെയും സുഹൃത്തുക്കളെയും സങ്കടത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് പലരും വിളിക്കാൻ തുടങ്ങിയപ്പോഴാണ് മെയ് 17ന് ഡിനി ...

ഇൻസ്റ്റാഗ്രാമിൽ ഇനി വോയിസ് മെസ്സേജ് അയക്കാം

ഇൻസ്റ്റാഗ്രാമിൽ ഇനി വോയിസ് മെസ്സേജ് അയക്കാം

പുതിയ വോയ്‌സ് ഫീച്ചര്‍ അവതരിപ്പിച്ച്‌ ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്കിന് സമാനമായ രീതിയില്‍ വോയ്‌സ് റെക്കോര്‍ഡ് ചെയ്ത് അയക്കാവുന്ന സംവിധാനവുമായ് എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.ഫെയ്‌സ്ബുക്കിലെയും വാട്ടസ്‌ആപ്പിലേതും പോലെ ഈ ഓപ്ഷനില്‍ കൈ ...

നിങ്ങൾ ഞങ്ങളുടെ അതിഥികൾ, നിങ്ങളെ ഞങ്ങൾ ആക്രമിക്കില്ല; അമർനാഥ്‌ തീർത്ഥാടകർക്ക് സന്ദേശവുമായി ഹിസ്ബുൾ മുജാഹിദിൻ

നിങ്ങൾ ഞങ്ങളുടെ അതിഥികൾ, നിങ്ങളെ ഞങ്ങൾ ആക്രമിക്കില്ല; അമർനാഥ്‌ തീർത്ഥാടകർക്ക് സന്ദേശവുമായി ഹിസ്ബുൾ മുജാഹിദിൻ

ഈ വർഷത്തെ അമർനാഥ്‌ തീർത്ഥയാത്ര തുടങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഹിസ്ബുൾ മുജാഹിദിന്റേതെന്ന് സംശയിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. നിങ്ങൾ ഞങ്ങളുടെ അതിഥികളാണെന്നും ആക്രമിക്കാൻ ഉദ്ദേശമില്ലെന്നും ...

Latest News