തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തിൽ നിന്നും വ്യക്തമാവുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
പാലാരിവട്ടം പാലം അഴിമതി കേസ്; വി.വി നാഗേഷ് അറസ്റ്റിൽ
സ്വർണക്കടത്ത് പ്രതികളെ മാപ്പ് സാക്ഷിയാക്കി മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ മൊഴി സൃഷ്ടിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
നേരത്തെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് എം.ശിവശങ്കർ കോടതിയിൽ വ്യക്തമാക്കിയ കാര്യവും സിപിഎം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക