VOTE COUNTING

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

നാല് സംസ്ഥാനങ്ങളിലെ ഫലം അറിയാം; വോട്ടെണ്ണൽ നാളെ

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. ലോക്സഭാ ...

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 17 അംഗ പിബിയില്‍ മൂന്നുപേര്‍ പുതുമുഖങ്ങള്‍

നാളെ നിർണായകം; പുതുപ്പള്ളി വോട്ടെണ്ണലിന് സമാന്തരമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് സമാന്തരമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരും. വെളളിയാഴ്ചകളിലെ പതിവ് സെക്രട്ടേറിയേറ്റ് യോഗമാണെങ്കിലും പുതുപ്പളളി ഫല പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളത്തെ ...

തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്; കേരളം ചൊവ്വാഴ്ച ബൂത്തിലേക്ക്

വിജയ പ്രതീക്ഷയിൽ മുന്നണികൾ, ആരെല്ലാം വാഴും…! ഇന്നറിയാം

സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ട് മണി മുതലാണ് 244 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ നടക്കുന്നത്. എട്ടരയാകുമ്പോഴേക്കും ആദ്യഫല സൂചനകൾ പുറത്തുവരും. രണ്ടരലക്ഷത്തോളം ...

അഞ്ചാംഘട്ട വോട്ടെടുപ്പിൽ 63 ശതമാനം പോളിങ് രേഖപ്പെടുത്തി

ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണൽ, 8 മണിമുതൽ 

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധി ഇന്ന് അറിയാം. രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒന്‍പതു മണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാന്‍ സാധിക്കും. ...

ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ; ഫലമറിയാൻ വിപുല സംവിധാനം

ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ; ഫലമറിയാൻ വിപുല സംവിധാനം

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വോട്ടെണ്ണൽ മേയ് 23 രാവിലെ എട്ടു മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിന്റെ തത്സമയ വിവരം പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് മുഖ്യ ...

തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

ആ​ല​പ്പു​ഴയിൽ വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു

ആ​ല​പ്പു​ഴ: വോ​ട്ടെ​ണ്ണ​ല്‍ ചു​മ​ത​ല​യ്ക്കെ​ത്തി​യ സി​പി​ഐ നേ​താ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.  സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും കു​ട്ട​നാ​ട് ചമ്പ​ക്കു​ളം സ്വ​ദേ​ശി​യു​മാ​യ കെ.​ഡി. മോ​ഹ​ന​ന്‍ (72) ആ​ണ് മ​രി​ച്ച​ത്. ...

സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യനിരോധനം

സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യനിരോധനം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 23 ന് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം ആറുമണിയോട് കൂടി അടയ്ക്കുന്ന ബീവറേജസ് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ബാലറ്റ് പെട്ടികൾ തട്ടിയെടുക്കാൻ ശ്രമം; ജോലി എൻ യുവിൽ വോട്ടെണ്ണൽ നിർത്തി വച്ചു

ബാലറ്റ് പെട്ടികൾ തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ജോലി എൻ യു വിൽ വോട്ടെണ്ണൽ നിർത്തിവച്ചു. "വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു കൂട്ടം വിദ്യാർത്ഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ച് ബാലറ്റ് പേപ്പർ ...

Latest News