കോവാക്സിന്: 24 മണിക്കൂറിനുള്ളില്‍ അംഗീകാരം ലഭിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന
വാഷിങ്ടണ്‍: ലോകാരോഗ്യസംഘടനയുടെ സാങ്കേതിക വിദഗ്ധ സമിതി കോവാക്സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്ന് ഡബ്യു.എച്ച്.ഒ വക്താവ് അറിയിച്ചു. വാക്സിന് ഉടന്‍ അംഗീകാരം ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ...