മോഹൻലാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാർ മേനോൻറെ ഒടിയൻ.ഉടനെ തിയേറ്റർകൾ കീഴടക്കാൻ എത്തുമെന്നും വാർത്തകൾ പുറത്തു വന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയാനന്ദൻ “ഒടിയൻ”എന്ന പേരിൽ ഒരു ചിത്രമിറക്കുന്നത്.പി കണ്ണന്‍കുട്ടിയുടെ അതിമനോഹരമായ നോവലിനെ ആവിഷ്ക്കരിച്ചാണ് ഒടിയൻ പ്രീമിയർ ഇറക്കുന്നത്.2013 ൽ ഫഹദ് ഫാസിലിനെ നായകനാക്കി ഒടിയൻ പുറത്തിറക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ പുറത്തിറങ്ങാൻപോകുന്ന ചിത്രത്തിൽ ചിത്രത്തിൽ ആരാകും നായകൻ എന്ന് കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക