ന്യൂഡൽഹി : രഞ്ജി ട്രോഫിയിലും മറ്റു ആഭ്യന്തര കളികളിലും ഇനി ബീഹാറിന് കളിക്കാം.ബീഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആദിത്യ വർമ്മ നൽകിയ ഹർജിയെ തുടർന്നാണ് വിധി.2003-2004 കാലഘട്ടത്തിലാണ് അവസാനമായി കളിച്ചത്.ജാർഖണ്ഡ് പ്രീമിയർ കളിയ്ക്കാൻ തുടങ്ങിയതോടെ ബീഹാർ തഴയപ്പെട്ടു.എന്നാൽ സുപ്രീം കോടതിയുടെ വിധിയോടെ ബിഹാറിന് ഇനി രഞ്ജി ട്രോഫി സ്വപ്നം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക