സർക്കാർ രാഷ്ട്രീയ വിഭാഗത്തിൽ നടത്തിയ സർവേയിലാണ് മോദിക്ക് ശേഷം റെയിൽവേ മന്ത്രി പിയുഷ് ഗോയൽ ഫേസ്ബുക്കിൽ രണ്ടാമത് നിൽക്കുന്നത്. 4 കോടി ലൈക്കുകൾ ഉള്ള ഫേസ്ബുക്ക് പേജുമായി മോദി ഒന്നാം സ്ഥാനത്തും 45 ലക്ഷം ഉള്ള ഫേസ്ബുക്ക് പേജുമായി പിയുഷ് ഗോയൽ രണ്ടാം സ്ഥാനത്തും. സർക്കാർ രാഷ്ട്രീയ വിഭാഗത്തിൽ നടത്തിയ സർവേയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 2017 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള സർവേയിലാണ്. 2017 ഒക്ടോബറിൽ കർവാചൗത് അനുബന്ധിച്ചു ഭാര്യയോടൊപ്പം ഇട്ട ഫോട്ടോയ്ക്ക് ഇതുവരെ 79,0000 അധികം ലൈക്കുകൾ ആണ് ലഭിച്ചത്.സർവേയിൽ മൂന്നാം സ്ഥാനത്ത് റെയിൽവേ, ഏറ്റവും പിന്നിൽ ഉള്ളത് വാർത്ത വിനിമയ മന്ത്രാലയം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക