സര്‍ക്കാരില്‍നിന്നുള്ള കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി പുനഃപരിശോധിക്കുന്നതിനൊരുങ്ങുന്നു . ശരാശരി ബാലൻസില്ലാത്തതിന്റെ പേരിൽ എസ ബി ഐ കഴിഞ്ഞ വർഷം ഈടാക്കിയ പലിശ 1772 കോടി രൂപയായിരുന്നു . ഈ കണക്ക് പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു .
അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാനാണ് എസ്ബിഐ ആലോചിക്കുന്നത്. മാസത്തില്‍ ശരാശരി മിനിമം ബാലന്‍സ് തുക നിലനിര്‍ത്തണമെന്നായിരുന്നു ബാങ്കിന്റെ നിര്‍ദേശം. ഇത് മൂന്നുമാസ കാലാവധിയുമാക്കിയേക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക