ന്യൂഡൽഹി: 10, 12 ക്ലാസ്സുകളിലെ പരീക്ഷാ തീയതി സി ബി എസ് ഈ പ്രഖ്യാപിച്ചു. മാർച്ച് 5 ന് പരീക്ഷ ആരംഭിക്കും. സി ബി എസ് ഈ ബോർഡാണ് പരീക്ഷാ സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. പ്രധാന വിഷയങ്ങളിലെ പത്താം ക്ലാസ്സ് പരീക്ഷാ മാർച്ച് 28 നും പന്ത്രണ്ടാം ക്ലാസ്സിലെ പ്രധാന വിഷയങ്ങളുടെ പരീക്ഷ മാർച്ച് 27 നും അവസാനിക്കും. പത്താം ക്ലാസ്സ് പരീക്ഷാ ഏപ്രിൽ 4 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഏപ്രിൽ 12 നും അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക