CBSE EXAM

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

പന്ത്രണ്ടാം ക്ലാസ് ഇന്റേണല്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ അനുമതി, സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം

ഡല്‍ഹി: പന്ത്രണ്ടാം ക്ലാസിലെ ഇന്റേണ്‍, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് സിബിഎസ്ഇ. ജൂണ്‍ 28നകം വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് ...

സി ബി എസ് ഇ പത്താം ക്ലാസ്സുകാർക്ക് അടുത്ത വർഷം മുതൽ രണ്ടുതരം കണക്ക് പരീക്ഷ

സിബിഎസ്ഇ പരീക്ഷയുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം; ഒന്നരമണിക്കൂറായി ചുരുക്കിയേക്കും

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍. പരീക്ഷ നടത്തിപ്പും തീയതികളും ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. പരീക്ഷ ഒന്നരമണിക്കൂറായി ചുരുക്കിയേക്കുമെന്നാണ് സൂചന. കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

സിബിഎസ്‍ഇ പരീക്ഷാ തിയതി പ്രഖ്യാപിച്ചു; 10, 12 ക്ലാസുകളിലെ പരീക്ഷ മെയ് നാലിന് തുടങ്ങും

ദില്ലി: സിബിഎസ്‍ഇ പരീക്ഷാ തിയതി പ്രഖ്യാപിച്ചു. 10, 12 ക്ലാസുകളിലെ പരീക്ഷ മെയ് നാലിന് തുടങ്ങും. മെയ് നാലുമുതല്‍ ജൂണ്‍ ഏഴ് വരെയായിരിക്കും പത്താംക്ലാസ് പരീക്ഷകള്‍ നടക്കുക. ...

സി ബി എസ് ഇ പരീക്ഷ; 75 ശതമാനത്തിൽ ഹാജർ കുറവുള്ളവരെ പരീക്ഷക്ക് ഇരുത്തേണ്ടന്ന് നിർദേശം

സിബിഎസ്ഇ പരീക്ഷാ തീയതി: പ്രചാരണം വ്യാജം

പന്ത്രണ്ടാം ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ഏകദേശ തീയതി പ്രഖ്യാപിച്ചെന്ന പ്രചാരണം വ്യാജമെന്നു സിബിഎസ്ഇ. ജനുവരി ഒന്നിനു തുടങ്ങി ഫെബ്രുവരി 8 വരെ പരീക്ഷ നടക്കുമെന്നായിരുന്നു സിബിഎസ്ഇയുടെ പേരിൽ ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷാ ഫലം നാളെ

ന്യൂഡൽഹി: സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്​സൈറ്റുകളായ cbseresults.nic.in, results.gov.in എന്നിവയിൽ ഫലം ലഭ്യമാകും. “ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”; ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി; കേന്ദ്രം നിലപാടറിയിച്ചത് സുപ്രീംകോടതിയിൽ

സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി. അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. സുപ്രീംകോടതിയെ കേന്ദ്ര സർക്കാരാണ് ഇത് അറിയിച്ചത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി

അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി

ഡൽഹി : അടുത്ത മാസം നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി.കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ, പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഇന്നു സുപ്രീം ...

സി ബി എസ് ഇ പരീക്ഷ; 75 ശതമാനത്തിൽ ഹാജർ കുറവുള്ളവരെ പരീക്ഷക്ക് ഇരുത്തേണ്ടന്ന് നിർദേശം

സി ബി എസ് ഇ പരീക്ഷ; 75 ശതമാനത്തിൽ ഹാജർ കുറവുള്ളവരെ പരീക്ഷക്ക് ഇരുത്തേണ്ടന്ന് നിർദേശം

തിരുവനന്തപുരം: സി ബി എസ് ഇ പരീക്ഷ ഫെബ്രുവരിയിൽ തുടങ്ങാൻ ഇരിക്കെ ഹാജർ നില 75 ശതമാനത്തിൽ കുറവുള്ളവരെ പരീക്ഷക്ക് ഇരുത്തേണ്ടെന്ന് സ്‌കൂളുകൾക്കു നിർദേശം. 10, 12 ...

നീറ്റ് ജെ ഇ ഇ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ; പരീക്ഷ നടത്തുന്നത് പുതിയ ഏജൻസി

സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ 29 വരെ നടക്കും. 12-ാം ...

Latest News