ഇന്ത്യയുടെ നൂറാമത് ഉപഗ്രഹ വിക്ഷേപണത്തിനുള്ള ഐ എസ് ആർ ഓ യുടെ 28 മണിക്കൂർ കൗണ്ട് ഡൗൺ ആരംഭിച്ചു. ബഹിരാകാശ സംഘടനയുടെ 42 മത് ദൗത്യമാണ് ഇന്ന് നടക്കാൻ പോകുന്നത്. ഇന്ത്യയുടെ 100 മത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2, 30 ഉപഗ്രഹങ്ങളുമായി 44.4 മീറ്റർ നീളമുള്ള പി എസ് എൽ വി സി 40 ഇന്ന് രാവിലെ 9:28 ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപം.
കാലാവസ്ഥ നീരിക്ഷണത്തിനു വേണ്ടിയുള്ള ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് 2 ഇതിൽ 28 ഉപഗ്രഹങ്ങൾ ഫിൻലൻഡ്, ഫ്രാൻസ്, കാനഡ യു കെ, യു എസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക