ശരീരഭാരം കുറച്ച് അടിപൊളി ലുക്കിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവച്ചത്.
Sharing the first look poster of my upcoming movie Neerali, directed by Ajoy Varma produced by Santhosh T Kuruvilla under the banner of Moonshot Entertainment
Posted by Mohanlal on Saturday, February 3, 2018
സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്, സായ് കുമാര്‍, എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക