FIRST LOOK

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

യുവതാരങ്ങളെ അണിനിരത്തി 'ജാനേമൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഒരു ...

‘ഞാനും പിന്നൊരു ഞാനും’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

‘ഞാനും പിന്നൊരു ഞാനും’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

രാജസേനൻ വീണ്ടും സംവിധായകനാകുന്ന 'ഞാനും പിന്നൊരു ഞാനും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജും, ഇന്ദ്രജിത്തും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ...

ജോസഫിനു ശേഷം എം. പത്മകുമാറിന്റെ ഫാമിലി ത്രില്ലർ ”പത്താം വളവ്”; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ജോസഫിനു ശേഷം എം. പത്മകുമാറിന്റെ ഫാമിലി ത്രില്ലർ ”പത്താം വളവ്”; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ജോസഫിനു ശേഷം എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പത്താം വളവി'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ ...

കാർത്തിയുടെ പുതിയ ചിത്രം സർദാർ ചിത്രീകരണം തുടങ്ങി

കാർത്തിയുടെ പുതിയ ചിത്രം സർദാർ ചിത്രീകരണം തുടങ്ങി

നടൻ കാർത്തി ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച വൻ വിജയ ചിത്രമാണ് ' സിറുത്തൈ '. വീണ്ടും കാർത്തി വ്യത്യസ്ത നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് ...

കോവിഡ് സാഹചര്യം മാറാതെ ചിത്രം റിലീസ് ചെയ്യില്ല; അജിത്തിന്റെ ‘വലിമൈ’ വൈകിയേക്കും

അജിത്ത് ചിത്രം ‘വലിമൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിടില്ല..! തിയതി നീട്ടിയെന്ന് അണിയറപ്രവർത്തകർഅജിത്ത് ചിത്രം ‘വലിമൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിടില്ല..! തിയതി നീട്ടിയെന്ന് അണിയറപ്രവർത്തകർ

തമിഴകത്തിന്റെ പ്രിയതാരം തല അജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് 'വലിമൈ'. പോലീസ് ഓഫീസറായി താരം എത്തുന്ന ചിത്രത്തിന്റെ പുറത്തുവന്ന ഫോട്ടോകളെല്ലാം നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എച്ച്. ...

താരദമ്പതികളായ നാഗചൈതന്യ- സാമന്ത ചിത്രം മജിലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

താരദമ്പതികളായ നാഗചൈതന്യ- സാമന്ത ചിത്രം മജിലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

താരദമ്പതികളായ നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ചിത്രം മജിലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ശിവനിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറാണ് പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത്. വിഷ്ണു ...

ഒടിവിദ്യകൾക്കൊടുവിൽ കുഞ്ഞാലിമരയ്‌ക്കാറാകാൻ മോഹൻലാൽ; മരയ്‌ക്കാരുടെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ; പശ്ചാത്തലമൊരുക്കുന്നത് ബാഹുബലിയുടെ ഛായാഗ്രഹകന്‍

മരയ്‌ക്കാറിന്റെ ഫസ്റ്റ്‌ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ

പ്രിയദർശൻ മോഹൻലാൽ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ഫസ്റ്റ്‌ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ. ഇന്നലെ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ...

മോഹന്‍ലാല്‍ അടിപൊളി ലുക്കിലെത്തുന്ന ‘നീരാളി’ ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ അടിപൊളി ലുക്കിലെത്തുന്ന ‘നീരാളി’ ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ശരീരഭാരം കുറച്ച്‌ അടിപൊളി ലുക്കിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവച്ചത്. https://www.facebook.com/ActorMohanlal/photos/a.367995736589462.86564.365947683460934/1614680398587650/?type=3 സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് ...

സുശാന്ത് സിംഗ് രാജ്പുത് കൊള്ളക്കാരനായി എത്തുന്ന സോഞ്ചിരിയയുടെ ഫസ്റ്റ് ലുക്ക് കാണാം

സുശാന്ത് സിംഗ് രാജ്പുത് കൊള്ളക്കാരനായി എത്തുന്ന സോഞ്ചിരിയയുടെ ഫസ്റ്റ് ലുക്ക് കാണാം

അഭിഷേക് ചൗബെയുടെ സംവിധാനത്തിൽ സുശാന്ത് സിംഗ് രാജ്പുത് കൊള്ളക്കാരനായി വേഷമിടുന്ന പുതിയ ചിത്രം സോഞ്ചിരിയയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ട്വിറ്ററിലൂടെയാണ് താരം ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ചിത്രത്തിൽ ...

Latest News