ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ആയി മാറിയ ‘മാണിക്യ മലരായ’ എന്ന ഗാനം യൂട്യൂബിൽ നിന്നും പിന്‍വലിക്കുന്നു. മതവികാരത്തിനെതിരെന്ന് പരാതിയെ തുടര്‍ന്നാണ് പാട്ട് പിന്‍വലിക്കുന്നത്. സംവിധായകന് ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക