പത്തനംതിട്ടയില്‍ ഇരവിപുരത്ത് പടക്കശാലക്ക് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. അനുമതിയില്ലാതെ നിര്‍മ്മിച്ച പടക്കനിര്‍മ്മാണ ശാലയ്ക്കാണ് തീപ്പിടിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പൊള്ളലേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക