കോഴിക്കോട്: അനിശ്ചിതകാല സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി മന്ത്രി എ.കെ ശശീന്ദ്രന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ശശീന്ദ്രന് വ്യക്തമാക്കിയതോടെയാണ് സമരം തുടരാന്‍ ബസ് ഉടമകള്‍ തീരുമാനിച്ചത്. ഇതോടെ സ്വകാര്യ ബസ് സമരം അനിശ്ചിതകാലത്തേക്ക് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക