കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 2.20ന് ദുബൈയില്‍ നിന്നും കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാരുടെ ലഗേജിൽ നിന്നാണ് സാധനങ്ങൾ മോഷണം പോയത്. ആറ് യാത്രക്കാര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പരാതി നല്കി.
https://www.facebook.com/realnewskeralaofficial/videos/587852048230494/
പ്രതികരിക്കാൻ ഇവിടെ എഴുതുക