KARIPUR

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കും

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കാൻ ഇനിയും വൈകും; റെസ നിർമ്മാണം പൂർത്തിയാകണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ വരൻ ഇനിയും വൈകും. റെസ സജ്ജീകരിക്കുന്നതോടെ മാത്രമെ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കൂവെന്ന് വ്യോമയാന സഹമന്ത്രി ജനറൽ ഡോ.വിജയകുമാർ സിങ് ...

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര: വിമാന നിരക്ക് കുറയുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി; മന്ത്രി വി അബ്ദു റഹ്മാന്‍

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് കുറയുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയാതായി മന്ത്രി വി അബ്ദു റഹ്മാന്‍. വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് ...

ഇത്തിഹാദ് എയർവേസ് അബുദാബി-കരിപ്പൂർ സര്‍വിസ് പുനരാരംഭിച്ചു

ഇത്തിഹാദ് എയർവേസ് അബുദാബി-കരിപ്പൂർ സര്‍വിസ് പുനരാരംഭിച്ചു

കൊണ്ടോട്ടി: കരിപ്പൂരില്‍ ഇത്തിഹാദ് എയർവേസ് വീണ്ടും സര്‍വിസ് പുനരാരംഭിച്ചു. അബുദാബിയില്‍ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കും തിരിച്ചും സർവീസ് നടത്തും. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തിഹാദ് വിമാനം ...

കരിപ്പൂര്‍-ദോഹ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകുന്നു

കരിപ്പൂര്‍-ദോഹ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകുന്നു

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകുന്നു. പുലര്‍ച്ചെ 3.30-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ആളുകളെ ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കും

കരിപ്പൂർ വിമാനത്താവളത്തിൽ നാളെ മുതൽ മുഴുവൻ സമയ വിമാന സർവീസ് ആരംഭിക്കും

മലപ്പുറം: റൺവേയിലെ നിയന്ത്രണങ്ങൾ നീങ്ങിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ്ങിനായി ഏർപ്പെടുത്തിയ നിയന്ത്രണമാണ് 10 മാസത്തിനു ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ 24 മണിക്കൂര്‍ സര്‍വീസ് തുടങ്ങും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ 24 മണിക്കൂര്‍ സര്‍വീസ് തുടങ്ങും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 28 മുതല്‍ സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ...

ഇന്ത്യയിലെ ആദ്യ എയർബസ് എ350-900 വിമാനം സ്വന്തമാക്കി എയർ ഇന്ത്യ

കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു

കോഴിക്കോട്: കരിപ്പൂരിൽനിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം വൈകുന്നു. രാത്രി 8.10ന് ദുബൈയിലേക്ക് പോകേണ്ട വിമാനമാണ് വൈകുന്നത്. മണിക്കൂറുകളായി യാത്രക്കാർ വിമാനത്തിൽ ഇരിക്കുകയാണ്. വിമാനത്തിലെ എ.സി ...

കരിപ്പൂര്‍ വിമാനത്താവള റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുത്ത് സിബിഐ

കരിപ്പൂർ വിമാനത്താവള വികസനം: ഭൂമിഏറ്റെടുക്കൽ സർവെ തിങ്കളാഴ്ച മുതൽ

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് വേണ്ടി സർവേ നടപടികൾ ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. റൺവേ വികസനത്തിനായി പതിനാലര ഏക്കർ ഭൂമി ഏറ്റെടുക്കൽ ഭാഗമായുള്ള സർവേ നടപടികൾ ...

കരിപ്പൂരില്‍ ലാന്‍റിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ഒഴിവായത് വന്‍ ദുരന്തം

കരിപ്പൂരിൽ ആറ് മാസത്തേക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം; റണ്‍വേ അടച്ചിടും

മലപ്പുറം: റണ്‍വേ ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കരിപ്പൂരില്‍ പകല്‍ സമയങ്ങളില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 15 മുതല്‍ ആറ് മാസത്തേക്ക് രാവിലെ 10 മുതല്‍ വൈകുന്നേരം ...

കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും വന്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും വന്‍ സ്വര്‍ണവേട്ട

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തിറങ്ങിയവരില്‍ നിന്ന് ഒന്നേമുക്കാന്‍ കിലോ സ്വര്‍ണം പിടികൂടി. 2 യാത്രക്കാരില്‍ നിന്നായി ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി പൊലീസ്

കരിപ്പൂരില്‍ പൊലീസിന്റെ വന്‍ സ്വര്‍ണവേട്ട. 2 യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി. 2 കരിയര്‍മാരടക്കം 6 പേരും 2 കാറുകളും പിടിച്ചെടുത്തു ...

എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് പ്രഖ്യാപിച്ചു

സാങ്കേതിക തകരാര്‍ ; സൗദിയില്‍ നിന്നും കരിപ്പൂര്‍ എത്തേണ്ട എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ ഇറക്കി

കരിപ്പൂര്‍ : സാങ്കേതിക തകരാര്‍ മൂലം സൗദിയില്‍ നിന്നും കരിപ്പൂര്‍ എത്തേണ്ട എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ ഇറക്കി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ...

കരിപ്പൂരില്‍ അപകടത്തില്‍പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ ഭാഗങ്ങള്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് മാറ്റി തുടങ്ങി

കരിപ്പൂരില്‍ അപകടത്തില്‍പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ ഭാഗങ്ങള്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് മാറ്റി തുടങ്ങി

കരിപ്പൂരില്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് എയര്‍ ഇന്ത്യാ വിമാനത്തിന്റെ ഭാഗങ്ങള്‍ മാറ്റി തുടങ്ങി. എന്നാല്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ പരിശോധനകള്‍ക്കും തുടരന്വേഷണത്തിനുമായി രണ്ടുവര്‍ഷം വരെ കരിപ്പൂരില്‍ പ്രത്യേകം ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

ക​രി​പ്പൂ​ര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് ഇന്ന് 17 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കരിപ്പൂരില്‍ നിന്ന് 1.12 കോ​ടി​യു​ടെ സ്വര്‍ണം ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍

വിമാനപകടം: കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ ലാന്റിംഗിന് നിയന്ത്രണം; ജിദ്ദ വിമാനം കരിപ്പൂരിലിറങ്ങില്ല

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വിമാനങ്ങളുടെ ലാന്റിംഗിന് നിയന്ത്രണം. ഡി.ജി.സി.എ.യാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് എത്തേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ് ...

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

കരിപ്പൂർ വിമാനാപകടം; ബ്ലാക്ക് ബോക്സ് ഡൽഹിയിലെത്തിച്ചു; വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ട​​ന്‍ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് വ്യോ​​മ​​യാ​​ന​ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍

കോ​​ഴി​​ക്കോ​​ട് കരിപ്പൂർ​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ എ​​യ​​ര്‍​​ഇ​​ന്ത്യ എ​​ക്​​​സ്​​​പ്ര​​സ്​ വിമാനാപകടത്തെ സം​​ബ​​ന്ധി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കുകയാണ്. വിമാനത്തിലെ ബ്ലാ​​ക്​​​ബോ​​ക്​​​സി​​ലെ വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ട​​ന്‍ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് വ്യോ​​മ​​യാ​​ന​ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ അ​​നി​​ല്‍ കു​​മാ​​ര്‍ അ​​റി​​യി​​ച്ചു. വി​​മാ​​ന​​ത്തിന്റെ ...

കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് ...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എം പി ഫണ്ടിൽ നിന്നും 1 കോടി രൂപ നൽകി വി മുരളീധരന്‍

കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രിലെത്തി

കോ​ഴി​ക്കോ​ട് : കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ ക​രി​പ്പൂ​ര്‍ വിമാനത്താവളത്തിലെത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. വി​മാ​ന അ​പ​ക​ടത്തിൽ പരിക്കേറ്റ് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രെ അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കും. ഞെ​ട്ടി​ക്കു​ന്ന അ​പ​ക​ട​മാ​ണ് ...

കരിപ്പൂരില്‍ ലാന്‍റിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ഒഴിവായത് വന്‍ ദുരന്തം

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇത്തിഹാദ് വിമാനത്തിന്റെ കരിപ്പൂര്‍- അബുദാബി സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഈ ...

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യവത്കരിക്കുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂരിനേയും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യവത്കരണത്തിന്റെ നാലാംഘട്ടത്തിലാണ് കരിപ്പൂരിന്റെ പേരുള്ളത്. ദക്ഷിണേന്ത്യയില്‍ ...

കരിപ്പൂരില്‍ ലാന്‍റിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ഒഴിവായത് വന്‍ ദുരന്തം

കരിപ്പൂരില്‍ ലാന്‍റിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ഒഴിവായത് വന്‍ ദുരന്തം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍റിംഗിനിടയില്‍ വിമാനം റണ്‍വെയില്‍ ഉരസി. സൗദിയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ പുറക് വശമാണ് ലാന്‍റിംഗിനിടെ റണ്‍വെയില്‍ ഉരസിയത്. ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യുവാവ‌് പിടിയില്‍

കോഴിക്കോട‌്: മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യുവാവ‌് പോലീസ് പിടിയിലായി. ദുബായ‌ില്‍നിന്ന‌് എയര്‍ ഇന്ത്യ എക‌്സ‌്പ്രസില്‍ ഇറങ്ങിയ മലപ്പുറം വേങ്ങര കീഴ‌്മുറി സ്വദേശി മണ്ടോടാന്‍ യൂസഫ‌് (36) ആണ‌് കസ‌്റ്റംസ‌ിന്റെ ...

ഭൂലോക കള്ളന്മാർ കരിപ്പൂരിൽ; ബാക്കി വീഡിയോ കാണൂ

ഭൂലോക കള്ളന്മാർ കരിപ്പൂരിൽ; ബാക്കി വീഡിയോ കാണൂ

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 2.20ന് ദുബൈയില്‍ നിന്നും കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാരുടെ ലഗേജിൽ നിന്നാണ് സാധനങ്ങൾ ...

കരിപ്പൂരിൽ ഹജ്ജ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

കരിപ്പൂരിൽ ഹജ്ജ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

ഈ വര്‍ഷത്തെ ഹജ്ജ് സർവീസുകൾക്ക് കരിപ്പൂരിനേക്കാള്‍ ചെറിയ എട്ട് വിമാനത്താവളങ്ങളെയടക്കം ഉള്‍പ്പെടുത്തിയാണ് വിമാന കമ്പനികളില്‍നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത്. കരിപ്പൂരിനേക്കാള്‍ ചെറിയ എട്ട് വിമാനത്താവളങ്ങളില്‍നിന്ന് ...

Latest News