Wednesday, December 6, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home MOVIES

തീവ്രമായ സിനിമാ സ്വപ്നങ്ങൾ നെഞ്ചിലേറ്റിയ യുവാവിൻെറ കഥ; പരസ്യക്കാരൻ

Sub Editor #6 - Real News Kerala by Sub Editor #6 - Real News Kerala
March 14, 2018
FacebookTwitterWhatsAppTelegram

സിനിമയുടെ പിന്നാമ്പുറകാഴ്ചകളല്ല ഇത്. ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിക്കുന്ന ഓരോ ചിത്രങ്ങളു० പ്രേക്ഷകരുടെ കണ്ണിലേക്ക് വിസ്മയിപ്പിച്ചെത്തിക്കുന്ന പരസ്യകാരൻെറ കഥ. അതാണ് 30 മിനിറ്റു ദെെർഘ്യമുള്ള പരസ്യകാരൻ എന്ന ഹ്രസ്വ ചിത്രം. യുവാവായ അശ്വിൻെറ ജീവിത സ്വപ്നമാണ് സിനിമ. ഒപ്പം ജീവിതവും.

സിനിമ പോസ്റ്റർ ഡിസെെൻ ചെയ്തു കാഴ്ചകാരിലെത്തിക്കുന്ന പരസ്യക്കാരൻ കഥാപ്രമേയ० കൊണ്ട് വ്യത്യസ്തമാകുന്നു. സ്വാഭാവിക ജീവിത സന്ദർഭങ്ങൾ ചിത്രത്തെ ആസ്വാദ്യമാക്കുന്നുണ്ട്. പുതുമുഖങ്ങളെ കോർത്തിണക്കി കഥ പറയുന്ന ഹ്രസ്വചിത്രത്തിൽ സൗഹൃദവു० തമാശയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ കെെയടി നേടുന്നുണ്ട്. അഭിനേതാക്കൾ അവരുടെ കഥാപാത്രങ്ങളെ ഭംഗിയായി നിറവേറ്റിയിരിക്കുന്നു. എന്നാൽ ചില അഭിനേതാക്കളുടെ പ്രകടന० മെച്ചപ്പെടേണ്ടതുണ്ട്. കാസ്റ്റിങ്ങിൽ അല്പം ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. പരസ്യക്കാരനിലെ ദൃശൃഭ०ഗികൾക്കൊപ്പ० തന്നെ പശ്ചാത്തല സംഗീതം മനോഹരമായിരിക്കുന്നു. “ദൂരെ ദൂരെ താരകങ്ങൾ കൺതുറന്നുവോ “എന്നു തുടങ്ങുന്ന ഗാന० കെെയടി നേടുന്നു. മുഴുനീള സിനിമയുടെ ഭാവങ്ങൾ ഉൾക്കൊള്ളുന്ന ഗാന० പോലെ തോന്നി.

ചിത്രത്തിൻെറ അവസാനഭാഗത്തെ ട്വിസ്ററ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തിക്കാൻ ചിത്രത്തിൻെറ അണിയറ പ്രവർത്തകർക്കായിട്ടുണ്ട്. അവസാന ഭാഗങ്ങൾ കാഴ്ചകാരെ കണ്ണു നനയിപ്പിക്കുന്നു. ജീവിതത്തിലെ പരാജയങ്ങളു० പ്രതിബന്ധങ്ങളു० ചിത്രത്തിൻെറ പ്രധാന വിഷയമായി മാറുന്നു. ഛായാഗ്രാഹകർ ദൃശ്യങ്ങൾ വ്യക്തമായി ചിത്രീകരിക്കുന്നതിൽ ശ്രദ്ധ പുലർത്തിയിരിക്കുന്നു. അര മണിക്കൂർ ദെെർഘ്യമുണ്ടെങ്കിൽ കൂടിയും പരസ്യക്കാരൻ എന്ന ഈ ഹ്രസ്വചിത്രം പുതുപ്രമേയ० കൊണ്ടു० ആവർത്തന വിരസതയില്ലാതെയു० ദൃശ്യഭ०ഗികൊണ്ടു० അവതരണ മികവിനാലു० കണ്ടിരിക്കാ० തീർച്ച. അതെ സിനിമ അത് പ്രയത്നിക്കുന്നവൻെറ മാത്രമാണ്. സ്വപ്നങ്ങൾ അസ്തമിക്കുന്നില്ല.

പരസ്യക്കാരന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് തേജസ് കെ ദാസും ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ശാം റോയും സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ശേഖറും ചിത്ര സംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് തോമസുമാണ്.മറ്റു ഡിപാർട്മെന്റിൽ ആർട്ട് രാഹുലും കളറിങ് അരുൺ പി ജി ഉം മിക്സിങ് അനൂപ് വൈറ്റ്ലാണ്ടും വളരെ മികവോടെ തന്നെ കൈകാര്യം ചെയ്തു

Tags: SHORT FILM
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

മഹീന്ദ്ര കെയുവി 100 ട്രിപ്പ് വിപണിയിൽ

Next Post

തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍ അറസ്റ്റില്‍

Related News

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

വിജയ് ബാബുവിന്റെ ‘പെൻഡുലം’ ഒടിടിയിലേക്ക്; എവിടെ കാണാം?

വിജയ് ബാബുവിന്റെ ‘പെൻഡുലം’ ഒടിടിയിലേക്ക്; എവിടെ കാണാം?

അതിഥി വേഷത്തിൽ മമ്മൂട്ടി; മിഥുൻ മാനുവൽ തോമസ്, ജയറാം കൂട്ടുകെട്ടിൽ എത്തുന്ന ‘ഓസ് ലർ’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അതിഥി വേഷത്തിൽ മമ്മൂട്ടി; മിഥുൻ മാനുവൽ തോമസ്, ജയറാം കൂട്ടുകെട്ടിൽ എത്തുന്ന ‘ഓസ് ലർ’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അഭിഭാഷകരായി മോഹൻലാലും പ്രിയാമണിയും എത്തുന്നു; ‘നേര്’ ന്റെ മൂന്നാമത് പോസ്റ്റർ റിലീസ് ചെയ്തു

അഭിഭാഷകരായി മോഹൻലാലും പ്രിയാമണിയും എത്തുന്നു; ‘നേര്’ ന്റെ മൂന്നാമത് പോസ്റ്റർ റിലീസ് ചെയ്തു

Latest News

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

ഏറനാട് എക്സ്പ്രസിനു നാളെയും മറ്റന്നാളും ഈ സ്റ്റേഷനിൽ സ്റ്റോപ്പ്

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.