SHORT FILM

വീണ്ടും അഴിച്ചുപണി; കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയ എസ് ശശിധരൻ മലപ്പുറം എസ് പി ആയി നിയമിതനായി

സൈബർ തട്ടിപ്പിനെതിരെ ഹ്രസ്വചിത്രവുമായി കേരള പോലീസ്; ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കുവെക്കരുത് എന്നും മുന്നറിയിപ്പ്

സൈബർ തട്ടിപ്പിനെതിരെ ഹ്രസ്വ ചിത്രവുമായി കേരള പോലീസ്. ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും നിതാന്ത ജാഗ്രത കൊണ്ടു മാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ കഴിയൂ എന്നും ...

റിമ കല്ലിങ്കൽ നായികയാകുന്ന ഷോർട്ട് ഫിലിം; ടൈറ്റിൽ പുറത്ത്

റിമ കല്ലിങ്കൽ നായികയാകുന്ന ഷോർട്ട് ഫിലിം; ടൈറ്റിൽ പുറത്ത്

റിമാ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഫിലിമിന്റെ ടൈറ്റിൽ പുറത്തിറക്കി. ‘ഗന്ധർവ്വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളമാണ്. ...

അച്ഛന്റെ വഴിയെ മകളും; യൂട്യൂബിൽ ശ്രദ്ധ നേടി ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനം ചെയ്ത ഹ്രസ്വചിത്രം

അച്ഛന്റെ വഴിയെ മകളും; യൂട്യൂബിൽ ശ്രദ്ധ നേടി ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനം ചെയ്ത ഹ്രസ്വചിത്രം

പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ ജിത്തു ജോസഫിന്റെ മകൾ കാത്തിയും അച്ഛന്റെ പാത പിന്തുടർന്ന് സംവിധാന രംഗത്ത്. കാത്തി ആദ്യമായി സംവിധാനം ചെയ്ത 'ഫോർ ആലിസ്' എന്ന ഹ്രസ്വചിത്രം ...

ഗൃഹാതുരുത്ത്വമുണർത്തുന്ന ഗ്രാമഭംഗിയിൽ വശ്യതയാർന്ന ഒരു നാടൻ പാട്ട്

ഗൃഹാതുരുത്ത്വമുണർത്തുന്ന ഗ്രാമഭംഗിയിൽ വശ്യതയാർന്ന ഒരു നാടൻ പാട്ട്

പഴമയുടെ പുതിയ കാഴ്ചകളും മികവുറ്റ രീതിയിൽ ഗ്രാമീണ ഭംഗിയും മുഴുവനായും ഒപ്പിയെടുത്ത വശ്യമായൊരു നാടൻ പാട്ടാണ് 'തിത്തിരി' എന്ന ഷോർട്ട് ഫിലിമിലെ 'ഇത്തിരിയുള്ളൊരു പെണ്ണോ' എന്ന് തുടങ്ങുന്ന ...

മാവേലിയെ കാണണമെന്ന് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ കോർപ്പറേഷൻ മേയർ എം. വർഗീസ്

മാവേലിയെ കാണണമെന്ന് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ കോർപ്പറേഷൻ മേയർ എം. വർഗീസ്

പൊന്നോണം സൂക്ഷിച്ചോണം എന്ന ഷോർട്ട് ഫിലിമിലാണ് മാവേലിയായി തൃശൂർ മേയർ എം. കെ. വർഗീസ് വേഷമിട്ടത്. മുത്തശ്ശന്റെ പിറന്നാളിന് വിദേശത്ത് നിന്നെത്തുകയും എന്നാൽ ലോക്ക്ഡൗൺ മൂലം നാട്ടിൽ ...

‘THE IRONY’ എന്ന ഷോർട് ഫിലിം പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക് പേജിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും റിലീസ് ചെയ്തു

‘THE IRONY’ എന്ന ഷോർട് ഫിലിം പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക് പേജിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും റിലീസ് ചെയ്തു

കൊറോണ വ്യാപനത്തിനെതിരെ ആളുകളുടെ ശ്രദ്ധയില്ലായ്മയെ ചൂണ്ടിക്കാണിക്കുന്ന "THE IRONY "എന്ന ഷോർട്ട് ഫിലിം  പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂരിൻ്റെ ഫേസ്ബുക് പേജിലൂടെയും  ലൂടെ യും വാട്സാപ്പ് ,യൂട്യൂബിലൂടെയും ...

വൈറലായി പാതിരാ ത്രില്ലർ ഹ്രസ്വചിത്രം; ‘റോഡ്‌ഡി’ !

വൈറലായി പാതിരാ ത്രില്ലർ ഹ്രസ്വചിത്രം; ‘റോഡ്‌ഡി’ !

സാരംഗ് വി. ശങ്കർ സംവിധാനം ചെയ്ത 'റോഡ്‌ഡി' എന്ന ത്രില്ലർ ഹ്രസ്വ ചിത്രമാണ് വൈറലായിരിക്കുന്നത്. രണ്ട് സുഹൃത്തുക്കളുടെ കാർ യാത്ര അവർ പോലും നിനച്ചിരിക്കാത്ത സംഭവങ്ങളിലേക്ക് വഴിവയ്ക്കുന്നു. ...

സ്ത്രീകൾക്കെതിരായ അതിക്രമം; പ്രതിരോധം പഠിപ്പിച്ച് ‘തൂമ്പ്’

സ്ത്രീകൾക്കെതിരായ അതിക്രമം; പ്രതിരോധം പഠിപ്പിച്ച് ‘തൂമ്പ്’

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വർധിക്കുന്ന വേളയിൽ പ്രതിരോധത്തിന്റെ പാഠവുമായി ചിത്രം 'തൂമ്പ്'. ആന്‍റണി ജോസഫ് ടി രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക് ശങ്കര്‍ അതിഥി താരമായി ...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹ്രസ്വചിത്ര മത്സരം

കേന്ദ്ര ജലശക്തി മന്ത്രാലയം ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ജല ശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഡ്രിങ്കിങ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വച്ച് ഭാരത് മിഷന്‍ (ഗ്രാമീണ്‍) രാംഘട്ട പദ്ധതിയുടെ ഭാഗമായി ദേശീയ തലത്തില്‍ ...

ഭിന്നശേഷി ദിനാചരണം:  ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ഭിന്നശേഷി ദിനാചരണം: ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

കണ്ണൂർ :ഡിസംബര്‍ മൂന്ന് ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍, എസ് എസ് കെയുടെ കീഴില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ...

മനുഷ്യനെ കൊന്ന് പച്ചമാംസം തിന്നുന്ന ​ഗർഭിണി, ഞെട്ടിപ്പിച്ച് ദ് ലേഡി; ഷോർട്ട്ഫിലിം

മനുഷ്യനെ കൊന്ന് പച്ചമാംസം തിന്നുന്ന ​ഗർഭിണി, ഞെട്ടിപ്പിച്ച് ദ് ലേഡി; ഷോർട്ട്ഫിലിം

മനുഷ്യനെ കൊന്നു തിന്നുന്ന ​പെണ്ണിന്റെ കഥ പറയുന്ന ദ് ലേഡി ഷോർട്ട്ഫിലിം ശ്രദ്ധ നേടുന്നു. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ഞെട്ടിപ്പിക്കുന്നതാണ്. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ കാനിബൽ ...

കത്തിയമരാനായി കാത്തു കിടക്കുന്ന മൃതദേഹം, നീറി പുകഞ്ഞ് രണ്ട് പെണ്ണുങ്ങളും; ‘ബേണിങ്’ ഷോർട്ട് ഫിലിം

കത്തിയമരാനായി കാത്തു കിടക്കുന്ന മൃതദേഹം, നീറി പുകഞ്ഞ് രണ്ട് പെണ്ണുങ്ങളും; ‘ബേണിങ്’ ഷോർട്ട് ഫിലിം

കാശിയിൽ വച്ച് ആദ്യമായി കണ്ടുമുട്ടുന്ന രണ്ട് സ്ത്രീകൾ. ഒരാൾ ഭർത്താവും വീട്ടുകാരും ക്രൂരമായി കൊലചെയ്യപ്പെട്ടവൾ. സാമ്പത്തികമായും ജാതീയമായും താഴ്ന്ന നിലയിലുള്ളവർ. മറ്റൊരാൾ സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവർ. ഇരുവരേയും ...

മനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് ‘കാർണിവറോസ്സ്’ , ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

വിപിൻ‌ദാസ് കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് കാർണിവറോസ്സ്. മാംസഭോജി എന്നർത്ഥം വരുന്ന ചിത്രം പ്രേക്ഷകനെ ഓരോ നിമിഷവും ആകാംഷയിലേറ്റുന്നതാണ്. 9 മിനിട്ടു മാത്രം ദൈർഘ്യമുള്ള കാർണിവറോസ്സ് ...

ഒരൊറ്റ ലൊക്കേഷനിൽ നെടുനീളൻ സിംഗിൾ ഷോട്ടിൽ ഒരൊറ്റ കഥാപാത്രവുമായി ഒരു ഹ്രസ്വചിത്രം

ഒരൊറ്റ ലൊക്കേഷനിൽ നെടുനീളൻ സിംഗിൾ ഷോട്ടിൽ ഒരൊറ്റ കഥാപാത്രവുമായി ഒരു ഹ്രസ്വചിത്രം

ഒരൊറ്റ ലൊക്കേഷനിൽ നെടുനീളൻ സിംഗിൾ ഷോട്ടിൽ ഒരൊറ്റ കഥാപാത്രത്തെ മാത്രം ഉപയോഗിച്ച് വേറിട്ടൊരു ഡാര്‍ക്ക് ത്രില്ലര്‍ അനുഭവമാവുകയാണ് ദി അണ്‍യൂഷ്വല്‍ ടൈം എന്ന ഹ്രസ്വ ചിത്രം. കോവിഡിൻ്റെ ...

‘രണ്ട് ചായ ഒരു ചിരി’ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

‘രണ്ട് ചായ ഒരു ചിരി’ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

കിഷോർ ബാബു, റിനു രാധാകൃഷ്ണൻ എന്നിവരുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ 'രണ്ട് ചായ ഒരു ചിരി' എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ഫിലിം രണ്ടു യുവ പ്രണയിതാക്കളുടെ ...

ഏഴു വർഷങ്ങൾക്ക് ശേഷം കുളിസീനുമായി സ്വാസികയും ജൂഡ് ആന്റണിയും

ഏഴു വർഷങ്ങൾക്ക് ശേഷം കുളിസീനുമായി സ്വാസികയും ജൂഡ് ആന്റണിയും

ജൂഡ് ആന്റണി, സ്വാസിക എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന 'മറ്റൊരു കടവിൽ, കുളിസീന്‍ 2' എന്ന ‍ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. 2013 ൽ പുറത്തിറങ്ങിയ 'കുളിസീന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ...

എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘അരൂപി’ റിലീസ് ചെയ്തു

എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘അരൂപി’ റിലീസ് ചെയ്തു

എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘അരൂപി’ റിലീസ് ചെയ്തു. വിധിയുടെ വിളയാട്ടം തകര്‍ത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയാണ് ചിത്രത്തിന്റെ ഇതിവ്യത്തം. ആര്യകൃഷ്ണന്‍ ആണ് ഹൃസ്വ ...

ആറ് കഥാപാത്രങ്ങളിൽ സന്തോഷ് കീഴാറ്റൂർ; ‘കോവിഡ് 19 സ്റ്റിഗ്‌മ’, ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ആറ് കഥാപാത്രങ്ങളിൽ സന്തോഷ് കീഴാറ്റൂർ; ‘കോവിഡ് 19 സ്റ്റിഗ്‌മ’, ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

കോവിഡ് കാലത്തെ സമ്മർദ്ദങ്ങൾ ചേർത്തിണക്കി നടൻ സന്തോഷ് കീഴാറ്റൂർ അഭിനയിച്ച ഷോർട്ട് ഫിക്ഷനാണ് 'കോവിഡ് 19 സ്റ്റിഗ്‌മ'. സന്തോഷ് കീഴാറ്റൂർ ആറു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ...

കളം നിറഞ്ഞ് ‘കളിക്കളം’ , സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ഹ്രസ്വചിത്രം

കളം നിറഞ്ഞ് ‘കളിക്കളം’ , സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ഹ്രസ്വചിത്രം

കോവിഡും ലോക്ക് ഡൌൺ ഒക്കെ വന്നതോട് കൂടി വീട്ടിലിരുന്ന് സ്വന്തം കഴിവുകളെല്ലാം തെളിയിക്കുന്ന നിരവധി പേരെ നമ്മൾ കണ്ടു. മികച്ചതെന്നും ശരാശരി എന്നുമെല്ലാം നമ്മൾ വിലയിട്ട എത്രയെത്ര ...

എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥ പറയുന്ന “അരൂപി” റിലീസിന് ഒരുങ്ങുന്നു

എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥ പറയുന്ന “അരൂപി” റിലീസിന് ഒരുങ്ങുന്നു

എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥ പറയുന്ന ഹ്രസ്വചിത്രം 'അരൂപി' റിലീസിന് ഒരുങ്ങുന്നു. വിധിയുടെ വിളയാട്ടം തകര്‍ത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയാണ് ചിത്രത്തിന്റെ ഇതിവ്യത്തം. ആര്യകൃഷ്ണന്‍ ആണ് ...

ചുറ്റും പതുങ്ങിയിരിക്കുന്ന ചതിയേയും വഞ്ചനയെയും തിരിച്ചറിയണം, അതിനെതിരെ പോരാടണം…; ശ്രദ്ധേയമായി ‘എയ്ല’

ചുറ്റും പതുങ്ങിയിരിക്കുന്ന ചതിയേയും വഞ്ചനയെയും തിരിച്ചറിയണം, അതിനെതിരെ പോരാടണം…; ശ്രദ്ധേയമായി ‘എയ്ല’

നമുക്ക് ചുറ്റും പതുങ്ങിയിരിക്കുന്ന ചതിയേയും വഞ്ചനയെയും തിരിച്ചറിയേണ്ടതും അതിനെതിരെ പോരാടേണ്ടത് എങ്ങനെയെന്നും കാണിച്ചുതരികയാണ് എയ്ല എന്ന ഹ്രസ്വചിത്രം. സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന തിന്മകളെയും സത്യത്തെയും തുറന്നു കാണിച്ച ഏയ്‌ല ...

ടെക്കികളുടെ വര്‍ക്ക് ഫ്രം ഹോം  ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്; കാണുക

ടെക്കികളുടെ വര്‍ക്ക് ഫ്രം ഹോം ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്; കാണുക

ലോക്ക്ഡൗണ്‍ കാലത്ത് ടെക്കികളെല്ലാം വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ വീട്ടില്‍ നെറ്റ്ഫ്ളിക്സും കണ്ട് അടിച്ച്‌ പൊളിക്കുകയാണെന്ന തെറ്റിദ്ധാരണ പൊളിച്ചടുക്കുകയാണ് ലോക്ക് IT ഡൗണ്‍ എന്ന ഷോര്‍ട് ...

കോവിഡ് കാലത്ത് നൊമ്പരക്കാഴ്ചയായി ‘ഹീൽ’

കോവിഡ് കാലത്ത് നൊമ്പരക്കാഴ്ചയായി ‘ഹീൽ’

ടോബിൻ ജോസഫ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ഹീൽ’ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നത് ചിത്രത്തിന്റെ കതകൊണ്ടും അവതരണ മികവുകൊണ്ടും കൂടിയാണ്. ...

കൊവിഡ് കാലത്തെ പൊലീസുകാരിയുടെ ജീവിതം പറഞ്ഞ നൂപുരത്തിന് സലൂട്ടുമായി മഞ്ജു വാര്യർ

കൊവിഡ് കാലത്തെ പൊലീസുകാരിയുടെ ജീവിതം പറഞ്ഞ നൂപുരത്തിന് സലൂട്ടുമായി മഞ്ജു വാര്യർ

കൊവിഡ് കാലത്ത് കർമ്മനിരതരായ പൊലീസുകാര്‍ക്ക് സല്യൂട്ട് നല്‍കി മഞ്ജു വാര്യര്‍. കേരള പൊലീസിന്റെ 'നൂപുരം' എന്ന ഷോട്ട് ഫിലിമിലാണ് സ്‌പെഷല്‍ അപ്പിയറന്‍സുമായി മഞ്ജു വാര്യര്‍ എത്തുന്നത്. ഈ ...

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ദേ പാല്’ എന്ന ഷോർട്ട് ഫിലിം

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ദേ പാല്’ എന്ന ഷോർട്ട് ഫിലിം

ഏ ആർ സുഭാഷ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന 'ദേ പാല്' എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുന്നു. ഇതിനോടകം 3 ലക്ഷത്തിലധികം ആളുകൾ കണ്ട ...

പുകവലിയുടെ ഇരുണ്ട ഉള്‍ക്കാഴ്ചകളെ പ്രേക്ഷകർക്ക് മുന്നിൽ നിരത്തി ‘ഹരം

പുകവലിയുടെ ഇരുണ്ട ഉള്‍ക്കാഴ്ചകളെ പ്രേക്ഷകർക്ക് മുന്നിൽ നിരത്തി ‘ഹരം

മനുഷ്യന്റെ ജീവിതത്തില്‍ സുഹൃത്തായി എത്തി അവന്റെ സന്തോഷങ്ങളെയും സ്വപ്നങ്ങളെയും തച്ചുടക്കുന്ന മരണത്തിന്റെ വ്യാപാരി ആയ പുകവലി എന്ന ശീലത്തിന്റെ ഇരുണ്ട ഉള്‍ക്കാഴ്ചകളിലേക്ക് പ്രതിഫലപ്പിച്ച് 'ഹരം' ' എന്ന ...

സാധികയുടെ ഗ്ലാമര്‍ ഹ്രസ്വചിത്രം ‘ഡോർ ടു ഹെൽ’ ; വിഡിയോ

സാധികയുടെ ഗ്ലാമര്‍ ഹ്രസ്വചിത്രം ‘ഡോർ ടു ഹെൽ’ ; വിഡിയോ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി സാധിക വേണുഗോപാൽ നായികയായ ഹ്രസ്വചിത്രം ഡോർ ടു ഹെൽ. സസ്പെൻസ് ത്രില്ലര്‍ വിഭാഗത്തില്‍പെട്ട ചിത്രം റോജോ പ്രസാദ് സംവിധാനം ചെയ്തിരിക്കുന്നു. ആദർശ് കുട്ടൂര്‍ തിരക്കഥ. ...

ഋതുമതി ആയ പെങ്ങളെ പരിചരിച്ച് സഹോദരൻ; വൈറലായി  ആദ്യ

ഋതുമതി ആയ പെങ്ങളെ പരിചരിച്ച് സഹോദരൻ; വൈറലായി ആദ്യ

വീട്ടില്‍ വച്ച് സഹോദരി ആദ്യമായി ഋതുമതി ആകുമ്പോൾ ഒരു സഹോദരന്‍ എങ്ങനെ അവളെ പരിപാലിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ആദ്യ എന്ന ഷോര്‍ട്ട് ഫിലിം. നിരവധി പേരാണ് ഈ ...

കാസർഗോഡ് നിന്നുള്ള പ്രണയ-വിരഹ കഥ പറഞ്ഞുള്ള ‘മങ്ങലോ’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കാസർഗോഡ് നിന്നുള്ള പ്രണയ-വിരഹ കഥ പറഞ്ഞുള്ള ‘മങ്ങലോ’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കാസർഗോഡ് നിന്നുള്ള പ്രണയ-വിരഹ കഥ പറഞ്ഞുള്ള ‘മങ്ങലോ’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. തനി കാസര്‍ഗോഡന്‍ ഭാഷയില്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജൂട്ടു ജുബൈരാണ്. നേരത്തെ എന്താക്കാന്, ...

സമൂഹത്തിലെ വൈകൃതങ്ങള്‍ തുറന്നു കാട്ടി ‘ഇനി വരും പൂക്കാലം’

സമൂഹത്തിലെ വൈകൃതങ്ങള്‍ തുറന്നു കാട്ടി ‘ഇനി വരും പൂക്കാലം’

അതുല്യ രാജന്‍ സംവിധാനം ചെയ്ത 'ഇനി വരും പൂക്കാലം' പ്രേക്ഷക ശ്രദ്ധനേടി മുന്നേറുന്നു. ഈ കൊച്ചു ചിത്രം വിരല്‍ചൂണ്ടുന്നത്  വലിയ ചില യാഥാര്‍ഥ്യങ്ങളിലേക്കാണ്. സമൂഹത്തിലെ വൈകൃതങ്ങള്‍ തുറന്നു കാട്ടുന്നതിനോടൊപ്പം ...

Page 1 of 2 1 2

Latest News