പതിവ് പോലെ പുതിയ ഐഫോണ്‍ മോഡലുമായി ആപ്പിൾ . പുതിയ മൂന്ന് മോഡലുകളാണ് ആപ്പിൾ പുറത്തിറക്കുന്നതെന്നാണ് റിപ്പോർട്ട് 6.5 ഇഞ്ച് ഒഎല്‍ഇഡി മോഡല്‍, 6.1 ഇഞ്ച് എല്‍സിഡി മോഡല്‍, 5.8 ഇഞ്ച് ഒഎല്‍ഇഡി മോഡല്‍ എന്നിവയാണിത്.
5.8 മോഡല്‍ പുതുതലമുറ ഐഫോണുകളില്‍ ഏറ്റവും ചെലവ് കുറഞ്ഞ ഫോണാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 6.1 ഇഞ്ച് എല്‍സിഡി മോഡലിലും വിലക്കുറവിലാകും ഈ മോഡല്‍ വില്‍ക്കുക.
ഐഫോണ്‍ എക്സിന്റെ ബജറ്റ് വേര്‍ഷനാണ് പുതിയ ഫോണ്‍. വില കുറച്ച് ലഭ്യമാക്കാന്‍ ഗ്ലാസ് ബാക്കും, അലുമിനിയം എഡ്ജും ഫോണില്‍ ഉള്‍പ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക