വിവാദങ്ങളിൽ നിറഞ്ഞുനിന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനപകടത്തിൽ പരിക്കേറ്റു. മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മാനസികവും ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് പറഞ്ഞു ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ പരാതികൊടുത്തത് ഏറെ വിവാദങ്ങൾക്ക് വഴി ഒരുക്കുകയും അത് ഷമിയുടെ കരിയറിനെ ബാധിക്കുകയും ചെയ്തു.
വിശദീകരണം ആവശ്യപ്പെട്ടിരുന്നു ബിസിസിഐ. എന്നാൽ തന്നെ തകർക്കാൻ വേണ്ടി ആരോ മനഃപൂർവം കെട്ടി ചമച്ച കഥയാണെന്ന് പറഞ്ഞ് ഷമി രംഗത്ത് വന്നിട്ട് ഉണ്ടായിരിന്നു. ഞായറാഴ്ച രാവിലെ ഡറാഡൂണില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും നിസാര പരിക്കായതിനാൽ വിട്ടയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക