തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 25 പൈസ വര്‍ധിച്ച് 77.49 രൂപയിലെത്തി. ഡീസലിന് 28 പൈസ വര്‍ധിച്ച് 69.89 രൂപയിലാണ് എത്തിയിരിക്കുന്നത്.
ഇന്നലെ പെട്രോളിന് 24 പൈസയുടെയും ഡീസലിന് 23 പൈസയുടെയും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക