തിരുവനന്തപുരം: ഹാരിസണ്‍ കേസിലെ ഹൈക്കോടതി വിധി പരിശോധിച്ച ശേഷം നിയമപരമായി മുന്നോട്ട് പോവുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. കോടതി വിധി തിരിച്ചടിയല്ല എന്നും ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക