കേരള എന്‍ജിനിയിറിങ്/ഫാര്‍മസി പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുക. ഏപ്രില്‍ 23, 24 തീയതികളില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകളാണ് ലഭിക്കുന്നത്.
മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍ കോഴ്സുകള്‍ക്ക് മാത്രമായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് അഡ്മിറ്റ്കാര്‍ഡ് ലഭ്യമല്ല. കീം (kEAM) 2018 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ എന്ന ലിങ്കില്‍ അപേക്ഷാ നമ്പറും പാസ്വേഡും നല്കി ലോഗിന്‍ ചെയ്ത് അഡ്മിറ്റ്കാര്‍ഡ് ഡൗണ്‍ലോഡു ചെയ്തെടുക്കാം.
www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് വേണം ഡൗൺലോഡ് ചെയ്യാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക