KEAM

കീം പരീക്ഷ ഫലം; ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ ബി. അമ്മു

കീം പരീക്ഷ ഫലം; ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ ബി. അമ്മു

കീം പരീക്ഷയില്‍ എസ്.സി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി അഭിമാനമായി മാറിയിരിക്കുകയാണ് തൃശൂര്‍ വിയ്യൂര്‍ ജി ഐറിസ് ഹൈലൈഫ് അപ്പാര്‍ട്ട്‌മെന്റിസിലെ ബി. അമ്മു. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് ...

സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ് /​ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം പുറത്തുവന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ ഓൺലൈൻ ആയാണ് ഫ​ല​പ്ര​ഖ്യാ​പ​നം നടത്തിയത്. ആരാധകരെ ത്രില്ലടിപ്പിക്കുന്ന ...

കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട്  വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; പട്ടത്തെ പരീക്ഷ സെന്ററില്‍ സാമൂഹിക അകലം പാലിക്കാതെയും  കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചുമാണ് പരീക്ഷക്കായി   വിദ്യാര്‍ഥികളും മാതാപിതാക്കളും കൂട്ടം കൂടി  എത്തിയത്

തിരുവനന്തപുരത്ത് വൻജനക്കൂട്ടം എൻട്രൻസ് പരീക്ഷക്കെത്തിയ സംഭവം: പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും രക്ഷിതാവിനും കോവിഡ്

തിരുവനന്തപുരം :  തലസ്ഥാനത്ത് ‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു വിദ്യാർഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ അധികൃതര്‍. മണക്കാട് ...

പ്രവേശന പരീക്ഷയ്‌ക്കായി തലസ്ഥാനത്തെ അനിയന്ത്രിതമായ തിക്കും തിരക്കും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

പ്രവേശന പരീക്ഷയ്‌ക്കായി തലസ്ഥാനത്തെ അനിയന്ത്രിതമായ തിക്കും തിരക്കും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തലസ്ഥാനത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടം കൂടാന്‍ സാഹചര്യം സൃഷ്ടിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. തിരുവനന്തപുരം ...

പ്രവേശന പരീക്ഷ അഡ്‌മിറ്റുകാർഡുകൾ ഡൗൺലോഡ് ചെയ്യുക

പ്രവേശന പരീക്ഷ അഡ്‌മിറ്റുകാർഡുകൾ ഡൗൺലോഡ് ചെയ്യുക

കേരള എന്‍ജിനിയിറിങ്/ഫാര്‍മസി പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുക. ഏപ്രില്‍ 23, 24 തീയതികളില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകളാണ് ലഭിക്കുന്നത്. മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍ ...

Latest News